Home Technology Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച്...
Technology

Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

Apple Map's new update will show you the nearest Covid Vaccination Center 

Facebook
Twitter
Pinterest
WhatsApp

 

Apple Map ൽ പുതിയ അപഡേറ്റുമായി iOS. നിങ്ങളുടെ സമീപത്തെ Covid Vaccination കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് ആപ്പിൽ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ അറിയാൻ സാധിക്കും. വാക്സിൻ കേന്ദ്രം കൂടാതെ ഓരോ കേന്ദ്രത്തിലെ പ്രഥമിക സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും സാധിക്കും.

യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ APPLE സജ്ജമാക്കിയിരിക്കുന്നത്. താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്. യുഎസിലെ ഏകദേശം 20,000 കേന്ദ്രങ്ങളുടെ വിവരങ്ങൾ ആപ്പിളിന്റെ മാപ്പിലുടെ ലഭിക്കുന്നത്. വരും ദിവസങ്ങൾ കൂടുതൽ കേന്ദ്രങ്ങളുടെ വിവരങ്ങളും ചേർക്കുമെന്ന് ആപ്പിൾ അറിയിച്ചു

 

അപ്ഡേറ്റ് ചെയ്തതിന് ശേഷം മാത്രം ഈ സൗകര്യം ലഭ്യമാകൂ. ആപ്പിൾ മാപ്പിൽ പ്രവേശിച്ചതിന് ശേഷം സേർച്ചിൽ കോവിജ് 19 വാക്സിൻ ടാപ് ചെയ്യുക. എന്നിട്ട് ഫൈൻഡ് നിയർബൈ എന്ന ഓപ്ഷനും കൊടുത്താൽ ഏറ്റവും സമീപമുള്ള VACCINE കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.

കൂടുൽ വിവരങ്ങൾക്കായി ആപ്പിളിന്റെ എഐ വോയിസ് അസിസ്റ്റന്റായ SIRI ചോദിച്ചാൽ വാക്സിൻ കേന്ദ്രത്തിന്റെ പൂർണ വിവരങ്ങൾ അറിയിക്കുകയും ചെയ്യും.

 

എല്ലാ കോവിഡ് വാക്സിൻ കേന്ദ്രത്തിന്റെ വിവരങ്ങളായ കാർ പാർക്കിങ്, പ്രവർത്തന സമയം, വിലാസം, ബന്ധപ്പെടാനുള്ള നമ്പറുകൾ അവരുടെ ഔദ്യോ​ഗിക വെബ്സൈറ്റ് തുടങ്ങിയവയെല്ലാ ലഭ്യമാകുന്നതാണ്. അതിലൂടെ വെബ്സ്റ്റിൽ കയറി അവിടുത്തെ സൗകര്യങ്ങളും വാക്സിൻ സ്വീകരിക്കുന്നതിനായി ബുക്ക് ചെയ്യാനും സാധിക്കും.

Content Highlight: Apple Map’s new update will show you the nearest Covid Vaccination Center

  • Tags
  • Apple Map
  • Covid Vaccination
  • NAVIGATION
  • SIRI
Facebook
Twitter
Pinterest
WhatsApp

Most Popular

ദിവ്യ പിള്ളയും ജിപിയും വിവാഹിതരായോ

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വാര്‍ത്ത ശരി വെക്കുന്ന തരത്തില്‍ വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതോടെ വാര്‍ത്തയില്‍...

Covid Lockdown കാലം ഇന്ത്യക്കാര്‍ എങ്ങിനെ ചിലവഴിച്ചു? പഠനങ്ങള്‍ പറയുന്നത്

  കോവിഡ്‌  വ്യാപനം മൂലം ലഭിച്ച  Lockdown ആളുകളെ  സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ... ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായാണ് നമ്മളില്‍ പലരും ഇത്രയും ദിവസം സ്വന്തം വീടുകളില്‍  കഴിഞ്ഞത്...    എന്നാല്‍,  ഒഴിവ്...

Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

Technology
  Apple Map ൽ പുതിയ അപഡേറ്റുമായി iOS. നിങ്ങളുടെ സമീപത്തെ Covid Vaccination കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് ആപ്പിൽ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ അറിയാൻ സാധിക്കും. വാക്സിൻ കേന്ദ്രം കൂടാതെ ഓരോ കേന്ദ്രത്തിലെ പ്രഥമിക സൗകര്യങ്ങൾ എന്തെല്ലാമാണെന്ന്...

പിറന്നാള്‍ ദിനത്തില്‍ തന്‍റെ പേരിന്‍റെ അര്‍ഥം വെളിപ്പെടുത്തി സിനിമാ താരം ലെന

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കൂട്ടുകാരിയായുമെല്ലാം മലയാള സിനിമയില്‍ സജീവമാണ് താരം. ഇന്ന് താരത്തിന്‍റെ പിറന്നാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്‍റെ പിറന്നാല്‍ വിശേഷങ്ങള്‍ക്കൊപ്പം മറ്റൊരു  കാര്യം...