Home Literature വിസ്മയ മോഹൻലാൽ എഴുതിയ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വാലന്‍റൈൻസ് ദിനത്തിൽ

വിസ്മയ മോഹൻലാൽ എഴുതിയ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വാലന്‍റൈൻസ് ദിനത്തിൽ

‘Grains of Stardust’ written by Vismaya Mohanlal on Valentine’s Day

Facebook
Twitter
Pinterest
WhatsApp

 

സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏരെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വിസ്മയ എഴുതിയ കവിതാസമാഹാരം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ പ്രകാശനം ചെയ്യുന്നതായി അറിയിച്ചിരിക്കുകയാണ്. പെൻഗ്വിൻ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പ്രീ ഓര്‍ഡറിന് ഇൻസ്റ്റ ബയോയിൽ ലിങ്കും താരപുത്രി പങ്കുവെച്ചിട്ടുണ്ട്.

Content Highlight: ‘Grains of Stardust’ written by Vismaya Mohanlal on Valentine’s Day
.

Facebook
Twitter
Pinterest
WhatsApp

Most Popular

വിസ്മയ മോഹൻലാൽ എഴുതിയ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ വാലന്‍റൈൻസ് ദിനത്തിൽ

  സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏരെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ...

രാധികയുമായി വിവാഹം തീരുമാനിച്ചതിനെ കുറിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപി - രാധിക മുപ്പത്തിയൊന്നാം വിവാഹ വാർഷികം; ആശംസകൾ നേർന്ന് ഗോകുൽ! സുരേഷ് ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃകാ ദമ്പതികളാണ്. ഇരുവരും ഇന്ന് മുപ്പത്തിയൊന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സിനിമാ പ്രേമികളും...

Marvel “The Falcon and the Winter Soldier” Trailer റിലീസ് ചെയ്‌തു

മാർവെൽ സീരീസ് ആയ Marvel "The Falcon and the Winter Soldier" ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സൂപ്പർ ബൗൾ 2021നിടയിലാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. ട്രെയ്‌ലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ചിരിക്കുകയാണ്....

ചപ്പാത്തി രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്..

തടി കുറയ്ക്കാന്‍ രാത്രിയില്‍ ചപ്പാത്തി കഴിയ്ക്കുന്നവരാണോ, എന്നാല്‍ രാത്രിയില്‍ അല്ല കഴിയ്‌ക്കേണ്ടത്. ഏതു സമയത്താണ് ചപ്പാത്തി കഴിയ്‌ക്കേണ്ടതെന്നറിയൂ. ആരോഗ്യകരമായ ഭക്ഷണത്തില്‍ പൊതുവേ ചപ്പാത്തിയ്ക്ക് കാര്യമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും അരിയാഹാരം ദോഷമാകുന്നവര്‍ക്ക്. ഇതില്‍ പ്രമേഹ രോഗികള്‍...