Home mollywood വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

Ahaana Krishna shares a new photo on Instagram

Facebook
Twitter
Pinterest
WhatsApp

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)


Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നിരുന്നു. അഹാനയെ സിനിമയിൽ നിന്നൊഴുവാക്കിയ രാഷ്ട്ര പശ്ചാത്തലമെന്നുള്ള അഹാനയുടെ അച്ഛന്റെ പ്രസ്താവനയും അതെ തുടർന്ന് നിർമാതാക്കളുടെ വിശദീകരണവും ഏറെ ചർച്ചയായിരുന്നു.

അതെല്ലാം ഒന്ന് ശമനമായപ്പോൾ ആ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴുഞ്ഞു മാറുകയാണ് താരം ഇപ്പോൾ. അഹാന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് താരം നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കറുത്ത് ടോപും കറുത്ത പാന്റും ധരിച്ച നടന്ന് നീങ്ങുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

Content Highlight: Ahaana Krishna shares a new photo on Instagram

 

 

  • Tags
  • AAHANA KRISHNA
  • instagram post
  • malayalam movie
  • new picture
  • Prithviraj
Facebook
Twitter
Pinterest
WhatsApp
Previous articleചൂണ്ടയില്‍ വമ്പന്‍ സ്രാവ്, തട്ടിയെടുക്കാന്‍ കൂറ്റന്‍ മുതല;  പിന്നീട് സംഭവിച്ചത് (വീഡിയോ)
Next articleധോണി കിച്ചടി, കോഹ്ലി ഖമ്മൻ; ക്രിക്കറ്റ് സ്പെഷ്യൽ ഭീമൻ സദ്യ റെഡി, 1 മണിക്കൂറിൽ തിന്നു തീർക്കണം

Most Popular

ധോണി കിച്ചടി, കോഹ്ലി ഖമ്മൻ; ക്രിക്കറ്റ് സ്പെഷ്യൽ ഭീമൻ സദ്യ റെഡി, 1 മണിക്കൂറിൽ തിന്നു തീർക്കണം

സ്വാദിഷ്ടമായ ഭക്ഷണം, ക്രിക്കറ്റ്, ഇവ രണ്ടും നമ്മൾ ഇന്ത്യക്കാർക്ക് ഒരല്പം പ്രാന്ത് തന്നെയാണ്. എങ്കിൽ പിന്നെ ഇത് രണ്ടും കൂടെ മിക്സ് ചെയ്താലോ. അഹമ്മദാബാദിലെ കോർട്യാർഡ് ബൈ മാരിയറ്റ് ഹോട്ടലും ചെയ്തതും ഇതാണ്....
Read more

വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

  View this post on Instagram   A post shared by Ahaana Krishna (@ahaana_krishna) Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ...

ചൂണ്ടയില്‍ വമ്പന്‍ സ്രാവ്, തട്ടിയെടുക്കാന്‍ കൂറ്റന്‍ മുതല;  പിന്നീട് സംഭവിച്ചത് (വീഡിയോ)

Eco Watch
നദിയില്‍ ചൂണ്ടയില്‍ കുടുങ്ങിയ വമ്പന്‍ സ്രാവിനെ റാഞ്ചി മുതല. മുതലയുടെ വായില്‍ നിന്ന് സ്രാവിനെ പിടിച്ചെടുക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു നദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്....

Farhan Akhtar ചിത്രം Toofaan ന്റെ ടീസറെത്തി

ഫർഹാൻ അക്തറിന്റെ (Farhan Akhtar) ഏറ്റവും പുതിയ ചിത്രമായ തൂഫാന്റെ ടീസർ പുറത്തിറങ്ങി. ഭാഗ് മിൽക്ക ഭാഗ്, രംഗ് ദേ ബസന്തി എന്നീ സിനിമാക്കാർ സംവിധാനം ചെയ്‌ത രാകേഷ് ഓം മെഹ്‌റയാണ് തൂഫാനും...