Home Bollywood ഹോട്ടലിൽ നിന്നിറങ്ങിയ ദീപികയുടെ ബാ​ഗിൽ പിടിച്ചു വലിച്ച യുവതി; വിഡിയോ

ഹോട്ടലിൽ നിന്നിറങ്ങിയ ദീപികയുടെ ബാ​ഗിൽ പിടിച്ചു വലിച്ച യുവതി; വിഡിയോ

Fan snatches Deepika Padukone’s bag as she steps out for dinner

Facebook
Twitter
Pinterest
WhatsApp

 

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുക്കോൺ. കഴിഞ്ഞ ദിവസം മുംബൈയിൽ ഭക്ഷണം കഴിക്കാനെത്തിയ താരം ആരാധകരുടെ ശക്തി അറിഞ്ഞു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ താരത്തെ ജനക്കൂട്ടം വളയുകയായിരുന്നു. കൂട്ടത്തിൽ ഒരു സ്ത്രീ ദീപികയുടെ ബാ​ഗിൽ കയറി പിടിച്ചു വലിച്ചതോടെ വളരെ കഷ്ടപ്പെട്ടാണ് താരം കാറിൽ കയറിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.

വ്യാഴാഴ്ചയാണ് ഖറിലെ ഹോട്ടലില്‍ താരം എത്തയത്. കറുത്ത ഡെനിമും വൈറ്റ് ടോപ്പും അതിനൊപ്പം വെറ്റും ഗ്രേയും ചേര്‍ന്ന ഷ്രഗും ധരിച്ചാണ് താരം എത്തിയത്. ഇതിനൊപ്പം ചുവന്ന വണ്‍സൈഡ് ബാഗും താരം അണിഞ്ഞിരുന്നു. താരം എത്തിയതറിഞ്ഞ് ആരാധകര്‍ കൂടിയിരുന്നു. നിറഞ്ഞ ചിരിയോടൊണ് ആരാധകരെ അഭിവാദ്യം ചെയ്ത് കാറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു താരം. അതിനിടെയാണ് ടിഷ്യു വില്‍ക്കുന്ന യുവതി താരത്തിന്റെ ബാഗ് പിടിച്ചു വലിച്ചത്. താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ കഷ്ടപ്പെട്ടാണ് ദീപിയെ ജനക്കൂട്ടത്തിന് ഇടയില്‍ നിന്ന് രക്ഷിച്ച് കാറില്‍ കയറ്റിയത്.

 

 

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Content Highlight: Fan snatches Deepika Padukone’s bag as she steps out for dinner

  • Tags
  • bollywood actress
  • deepika padukone
  • fans
  • video
Facebook
Twitter
Pinterest
WhatsApp
Previous articleനിങ്ങളുടെ ഇഷ്ടം നെറ്റ്ഫ്‌ളിക്‌സിനെ അറിയിക്കൂ!, ഓട്ടോമാറ്റിക്കായി സിനിമകള്‍ ഡൗണ്‍ലോഡാകും
Next articleപരിഷ്‌കരിച്ച സ്വിഫ്റ്റുമായി മാരുതി; വില 5.73 ലക്ഷം മുതല്‍ 

Most Popular

 ‘സെക്കൻഡ് ഷോ വേണം’; മലയാള സിനിമ വന്‍ പ്രതിസന്ധിയിൽ

  സെക്കൻഡ് ഷോ അനുവദിക്കാതെ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിട്ടു കാര്യമില്ലെന്ന നിലപാടിലാണു ചലച്ചിത്ര സംഘടനകൾ. ഈ സാഹചര്യത്തിൽ, മാർച്ച് 4 നു പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ...
Read more

ഇതെന്തു ജീവി! 

Eco Watch
സ്വന്തം ശരീരത്തിൽ വളർന്നു പിടിച്ച കമ്പിളി കാരണം നടക്കാൻ പോലും സാധിക്കാതെ ഒരു ചെമ്മരിയാട്. ഒടുവിൽ ശരീരത്തിൽ നിന്ന് എടുത്തു മാറ്റിയത് 35 കിലോയോളം കമ്പിളി. ബരാക്ക് എന്ന ചെമ്മരിയാടിനാണ് കമ്പിളി ഭാരത്തിൽ...

ത്രസിപ്പിക്കാൻ മഡ്ഡി; ടീസർ എത്തി

  നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി, നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.  ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ...

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ദോഷകരമോ?

പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാൽ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. മുട്ട കഴിക്കുമ്പോള്‍...