Home Healthy Family വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ദോഷകരമോ?

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ദോഷകരമോ?

Is it harmful to eat eggs in summer

Facebook
Twitter
Pinterest
WhatsApp

പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാൽ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്.

മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നേയുള്ളൂ. പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട.

പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി5, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തില്‍ നിത്യേന മുട്ട ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.മുട്ട കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Content Highlight: Is it harmful to eat eggs in summer?

 

  • Tags
  • eggs
  • family
  • health
  • summer
  • vitamins
  • WEIGHT LOSS
Facebook
Twitter
Pinterest
WhatsApp
Previous articleവാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 
Next articleത്രസിപ്പിക്കാൻ മഡ്ഡി; ടീസർ എത്തി

Most Popular

ത്രസിപ്പിക്കാൻ മഡ്ഡി; ടീസർ എത്തി

  നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി, നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.  ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ...

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ദോഷകരമോ?

പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാൽ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. മുട്ട കഴിക്കുമ്പോള്‍...

വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്...
Read more

കത്രീന കൈഫിന്റെ അപര എന്ന ഇമേജ്‌ കരിയറിനെ ബാധിച്ചു;  സറീൻ ഖാൻ

  സൽമാൻ ഖാനൊപ്പം തുടക്കം കുറിച്ച് ബോളിവുഡിൽ പ്രതീക്ഷയോടെ ചുവടുവച്ച യുവതി. പക്ഷേ, കാര്യമായ കഥാപാത്രങ്ങളൊന്നും ലഭിക്കുകയുണ്ടായില്ലെന്നു മാത്രമല്ല, പലരും ആ പെൺകുട്ടിയെ മറ്റൊരു നടിയുമായി ഉപമിക്കുകയും ചെയ്തു. മറ്റാരുമല്ല നടി സറീൻ ഖാനാണ്...