Home FILM ENTERTAINTMENT ദൃശ്യം 2 ടെലിഗ്രാമില്‍ ചോര്‍ന്നു

ദൃശ്യം 2 ടെലിഗ്രാമില്‍ ചോര്‍ന്നു

Malayalam movie Drishyam 2 leaked in telegram

Facebook
Twitter
Pinterest
WhatsApp

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നിര്‍മാതാക്കള്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍  മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.

Content Highlight: Malayalam movie Drishyam 2 leaked in telegram

 

  • Tags
  • drishyam 2
  • malayalam movie
  • release
  • telegram
Facebook
Twitter
Pinterest
WhatsApp

Most Popular

ദൃശ്യം 2 ടെലിഗ്രാമില്‍ ചോര്‍ന്നു

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നിര്‍മാതാക്കള്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ്...

ഉപ്പും മുളകും അവസാനിച്ചു!

  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ...

പരിഹാസത്തിന്റെ കാലം കഴിഞ്ഞു, വൻ മേക്കോവറിൽ രേവതി സുരേഷ്

ശരീര ഭാരത്തിന്റെ പേരിൽ താൻ കടന്നു പോയ പരിഹാസങ്ങളേയും കുത്തുവാക്കുകളെയും കുറിച്ച് തുറന്നു പറഞ്ഞ് നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി. 20 കിലോയിൽ അധികം ശരീര ഭാരം കുറച്ച് വൻ മേക്കോവർ...

ശ്രദ്ധ നേടി അറേഞ്ച്ഡ് മാര്യേജ്

രശ്മി ബോബനെ കേന്ദ്രകഥാപാത്രമാക്കി  ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്ത അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.  ഒരു പെണ്ണുകാണല്‍ ചടങ്ങും അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ നിമിഷങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കെ.പി സുരേഷ് കുമാര്‍, സ്റ്റീജ, രോഹിത്...