Home Inside Sports 'കണ്ടു, ക്ഷണ നേരത്തേക്ക്'- ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി

‘കണ്ടു, ക്ഷണ നേരത്തേക്ക്’- ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി

Prime Minister Modi shared a aerial shot of India vs Engalnd test match in Chennai

Facebook
Twitter
Pinterest
WhatsApp

 

ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ആകാശ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.

‘ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടു’- എന്ന കുറിപ്പും അദ്ദേഹം ചിത്രത്തിനൊപ്പം ചേർത്തു. സൂക്ഷിച്ചു നോക്കിയാൽ ഗ്രൗണ്ടിലെ ചില താരങ്ങളെയും ചിത്രത്തിൽ കാണാം.

 

Content Highlight: Prime Minister Modi shared a aerial shot of India vs Engalnd test match in Chennai

  • Tags
  • aerial view
  • chennai
  • pm modi
  • PMO
  • test match
  • TWITTER
Facebook
Twitter
Pinterest
WhatsApp
Previous articleജോജു ജോർജ് നായകനായി എത്തുന്ന മധുരത്തിന്റെ ടീസർ പുറത്തിറക്കി

Most Popular

‘കണ്ടു, ക്ഷണ നേരത്തേക്ക്’- ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി

  ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ആകാശ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം...

ജോജു ജോർജ് നായകനായി എത്തുന്ന മധുരത്തിന്റെ ടീസർ പുറത്തിറക്കി

ജൂണിന് ശേഷം അഹമ്മദ് കബീർ (Ahammed Kabir) ചെയ്യുന്ന "മധുര"ത്തിന്റെ ടീസർ (Teaser) റിലീസ് ചെയ്‌തു. ജോജു ജോർജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി...
Read more

നടി കീർത്തി സുരേഷിന് വിവാഹം? വരൻ പ്രമുഖ തമിഴ് സംവിധായകൻ

നടി കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുദ്ധും ഈ വർഷം വിവാഹിതരാകും എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് വാർത്തയിലെ ഉള്ളടക്കം. എന്നാൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...

ഇവരാണ് ആ ബി​ഗ്ബോസ് 3 താരങ്ങൾ

മലയാള സിനിമയിലെ ഡബിങ് ആർട്ടിസ്റ്റാണ് ഭാ​ഗ്യലക്ഷ്മി. നിരവധി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിലെ തെറിവിളികൾക്കെതിയുള്ള നടപടിയിൽ വാർത്താ കേന്ദ്രവുമായി മാറിയിരുന്നു സൂര്യ മേനോൻ-  കേരളത്തിലെ ആദ്യത്തെ വനിത ഡി.ജെ ,കൂടാതെ ആർജെയുമാണ്. വെള്ളാരം കണ്ണുകളാണ് ഇവരുടെ...