Home news യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്

viral video of elephant massaging woman

Facebook
Twitter
Pinterest
WhatsApp

ആന മസാജ് ചെയ്യുന്നു എന്ന് കേള്ക്കുമ്പോള് ആര്ക്കും കൗതുകം തോന്നും. എന്നാല് അത് നേരില് കണ്ടാലോ?. ആരായാലും മൂക്കത്ത് വിരല് വെച്ചുപോകും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്

ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആനയെ ആണ് വീഡിയോയില് കാണുന്നത്. ആന അതിന്റെ കാലും തുമ്പിക്കൈയും ഉപയോഗിച്ചാണ് യുവതിയുടെ പുറത്ത് മസാജ് ചെയ്യുന്നത്

തായ്ലാന്ഡില് പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് രസകരമായ ഒരു പരിപാടിയാണത്രേ. ടൂറിസ്റ്റുകളാണ് ഇതിന്റെ ഉപഭോക്താക്കള്‍. എന്തായാലും വീഡിയോ ട്വിറ്ററിലൂടെ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. രസകരമായ കമന്റുകളുമായി ആളുകളും കൂടിയിട്ടുണ്ട്

Content Highlight: viral video of elephat massaging woman

  • Tags
  • elephant
  • massage
  • THAILAND
  • tourism
Facebook
Twitter
Pinterest
WhatsApp

Most Popular

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്

‍ ആന മസാജ് ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. എന്നാല്‍ അത് നേരില്‍ കണ്ടാലോ?. ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു യുവതിയുടെ പുറം മസാജ്...

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി; വധു റിന്നി കന്റാരിയ

  ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയയാണ് വധു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം...

നടൻ കൃഷ്ണകുമാർ ബിജെപിയിൽ

പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം. ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത...

മാമാങ്കം നായികയെ കാറില്‍ പിന്തുടര്‍ന്നു; നാലുപേര്‍ അറസ്റ്റില്

‍ നടിയുടെ കാര്‍ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ താരം പ്രാച്ചി തെഹ്‌ലാന്റെ കാറിനെയാണ് നാലംഗ സംഘം പിന്തുടര്‍ന്നത്. സംഭവ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ...