Home Inside Sports നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ

The ball came in between putting on the jersey and on the boundary line;Abudhabi

Facebook
Twitter
Pinterest
WhatsApp

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല് വെയ്ന് പാര്നെല്ലിന്റെ ഹാട്രിക് വരെ നല്കി അബുദാബി ടി20 ലീഗ് ശ്രദ്ധ പിടിച്ചു കഴിഞ്ഞു. എന്നാലിപ്പോള് വിചിത്രമായൊരു കാരണത്തിന്റെ പേരിലാണ് ആരാധകര്ക്കിടയില് ചര്ച്ചയാവുന്നത്

അബിദാബിനോര്ത്തേണ് വാരിയേഴ്സ് പോരിന് ഇടയില് ക്രിക്കറ്റ് ലോകം അതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഭവമാണ് ഗ്രൗണ്ടിലുണ്ടായത്. വാരിയേഴ്സ് ബാറ്റ്സ്മാന് മുഹമ്മദ് ബൗണ്ടറി നേടിയപ്പോള് അബുദാബിക്ക് വേണ്ടി കളിക്കുന്ന യുഎഇ താരം റോഹന് മുസ്തഫയാണ് അവിടെ ഫീല്ഡ് ചെയ്തിരുന്നത്

തന്റെ ഫീല്ഡിങ് പൊസിഷനിലേക്ക് പന്ത് വരുന്ന സമയം ജേഴ്സി മാറ്റുകയായിരുന്നു മസ്തഫ. പന്ത് പിടിക്കാനായി മുസ്തഫ ഓടുമ്പോള് ജേഴ്സി ധരിച്ച് കഴിഞ്ഞിരുന്നില്ല. പന്ത് ബൗണ്ടറി ലൈന് തൊടുകയും ചെയ്തു

 

വിചിത്രമായ സംഭവത്തിന് പുറമെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നതായിരുന്നു കളി. ആദ്യം ബാറ്റ് ചെയ്ത അബുദാബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്സ് നേടി. അവസാന ഓവറില് നോര്ത്തേണ് വാരിയേഴ്സിന് ജയിക്കാന് വേണ്ടിയിരുന്നത് 15 റണ്സ്. ആദ്യ രണ്ട് പന്തില് സിക്സും ഫോറും. പിന്നാലെ രണ്ട് വൈഡ്

ഇതോടെ അവസാന നാല് പന്തില് നിന്ന് മൂന്ന് റണ് എന്ന അവസ്ഥയായി. എന്നാല് മൂന്നാമത്തെ ഡെലിവറിയില് വിക്കറ്റ്. പിന്നാലെ നിക്കോളാസ് പൂരന്റെ മിസ് ഹിറ്റ് ലോങ് ഓണില് ഫീല്ഡറുടെ കൈകളിലായി. അവസാന ഡെലിവറിയില് വേണ്ടിയിരുന്ന രണ്ട് റണ് ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ചിട്ട് നോര്ത്തേണ് വാരിയേഴ്സ് ഓടിയെടുത്തു.

Content Highlight: The ball came in between putting on the jersey and on the boundary line;Abudhabi

  • Tags
  • Abu Dhabi
  • B K HARINARAYANAN
  • cricket
  • indian match
Facebook
Twitter
Pinterest
WhatsApp

Most Popular

‘1921–പുഴ മുതൽ പുഴ വരെ’; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ  

  1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന '1921–പുഴ മുതൽ പുഴ വരെ'യുടെ പൂജ നടന്നു. വാരിയംകുന്നത്ത് അഹമ്മദ്  ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്...

‘ഉഗ്രന്‍ മീന്‍കറി’ എന്ന് കരീന, ‘എപ്പിക്ക്’ എന്ന് മലൈകയും

ഉറ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍...

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപിടിത്തം

തെലുങ്ക് താരം പ്രഭാസ് നായകനാകുന്ന ചിത്രം ആദിപുരുഷ് ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയില്‍ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അഗ്നി ശമന സേന അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കില്ല. ചിത്രത്തില്‍...

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ നല്‍കി അബുദാബി ടി20 ലീഗ് ശ്രദ്ധ പിടിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വിചിത്രമായൊരു കാരണത്തിന്റെ പേരിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.  അബിദാബി-നോര്‍ത്തേണ്‍ വാരിയേഴ്‌സ് പോരിന് ഇടയില്‍...