Home mollywood താരസംഘടന 'അമ്മയുടെ' ആസ്ഥാനമന്ദിരം ഒരുങ്ങി

താരസംഘടന ‘അമ്മയുടെ’ ആസ്ഥാനമന്ദിരം ഒരുങ്ങി

Mohanlal and Mammooty inaugurated a new Building for Malayalam film association 'AMMA'

Facebook
Twitter
Pinterest
WhatsApp

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക്  (AMMA) ആസ്ഥാന മന്ദിരം  ഒരുങ്ങി.

 

എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍  മൂന്ന് നിലകളിലായാണ്  പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും  (Mohanlal)മമ്മൂട്ടിയും  (Mammootty) ചേര്‍ന്ന് ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍  (Covid Protocol) പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്ക് മാത്രമാവും  പ്രവേശനം.

Content Highlight: Mohanlal and Mammooty inaugurated a new Building for Malayalam film association ‘AMMA’

 

  • Tags
  • AMMA
  • covid protocol
  • Inaguration
  • MAMMOOTY
  • Mohanlal
Facebook
Twitter
Pinterest
WhatsApp

Most Popular

താരസംഘടന ‘അമ്മയുടെ’ ആസ്ഥാനമന്ദിരം ഒരുങ്ങി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക്  (AMMA) ആസ്ഥാന മന്ദിരം  ഒരുങ്ങി.   എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍  മൂന്ന് നിലകളിലായാണ്  പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും ...

കുഞ്ഞു മാലാഖയ്ക്ക് പേരിട്ട് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും, ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

തങ്ങളുടെ പോന്നോമനയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ബോളിവുഡ് താരം  അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും.   ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയ്ക്കൊപ്പം   കുഞ്ഞിനെ  എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രവും ഒപ്പം...

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ;ചിത്രങ്ങൾ

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ (Samyuktha Varma). മകൻ ദക്ഷിനൊപ്പമാണ് പുത്തൻ ലുക്കിൽ സംയുക്ത എത്തിയത്.  താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സിനിമയിൽ തിളങ്ങി...

ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി(muthumani)

അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മുത്തുമണി (Muthumani).  ഈ വിവരം മുത്തുമണിയുടെ ഭർത്താവ് പി ആർ അരുൺ ആണ് പുറത്തുവിട്ടത്.  ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രം പോസ്റ്റ് ചെയ്തത്. 2006 ലായിരുന്നു...