രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ . ബ്രസീൽ ,ഫ്രാൻസ് ,ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ...
പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ജനുവരി 30ന്) ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10...
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയും, ജയരാജിന്റെ ഹാസ്യവും തെരഞ്ഞെടുത്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ലിജോ ജോസ്...
ദീപിക പദുകോൺ ഹൃത്വിക് റോഷൻ പ്രധാന വേഷത്തിലെത്തുന്ന രാമായണം 3 ഡി ചിത്രത്തിനെ കുറിച്ചുള്ള വാർത്ത ബോളിവുഡിൽ വലിയ ചർച്ചായായിരിക്കുകയാണ്. മധു മന്തേന സംവിധാന ചെയ്യുന്ന ചിത്രത്തിൽ സീതയായിട്ടാണ് ദീപിക എത്തുന്നത്. ഇപ്പോഴിത...
ലോകത്ത് ഉടനീളം കൊറോണ പടർന്നു പിടിച്ചതോടെ ധാരാളം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകർന്നവരും താമസസ്ഥലം നഷ്ടമായവരും ഒരുപാടുണ്ട്. എന്നാൽ അങ്ങനെയുള്ള സങ്കടങ്ങൾക്കിടയിൽ കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് കൈത്താങ്ങാവുന്നവരുടെ...
ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ. അവിടെ എവിടെ...
തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT...