Home FASHION രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

Save the date photoshoot of a Malayalee couple with two snakes goes viral

Facebook
Twitter
Pinterest
WhatsApp

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഈ ഫോട്ടോഷൂട്ട് നടന്നത്. മലയാളിയായ ആന്റണിക്ക് ഇങ്ങനെ എട്ട് പാമ്പുകൾ ഉണ്ട്. വീഡിയോ എടുത്തതും മലയാളികൾ തന്നെ കോട്ടയം ആസ്ഥാനമായുള്ള എറിക്കാട്ട് സ്റ്റുഡിയോസ് ആണ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ടിനു പിന്നിൽ.

ടോം സണ്ണിയാണ് ക്യാമറ. ചിത്രങ്ങൾ പകർത്തിയത് വിൻസ്റ്റൺ ജെയിംസ്. ഫോട്ടോഷൂട്ട് ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

 

Content Highlight: Save the date photoshoot of a Malayali couples with two snakes goes viral

  • Tags
  • photoshoot
  • save the date
  • snake photoshoot
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷ വാർത്ത പങ്കുവെച്ച് ‘വണ്ടർ വുമൺ’

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന...

ഉണ്ണി രഹസ്യമായി ഇഷ്‌ടപ്പെടുന്ന ആ നടി ആരാണ്? തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് ഉണ്ണി

മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ 'തേപ്പിനെ'...

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

Eco Watch
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. https://twitter.com/susantananda3/status/1365560859217420296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365560859217420296%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Ffeb%2F28%2Felephant-turns-the-way-114534.html റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്....

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ...