Home FILM ENTERTAINTMENT നടി കീർത്തി സുരേഷിന് വിവാഹം;വരൻ പ്രമുഖ തമിഴ് സംവിധായകൻ

നടി കീർത്തി സുരേഷിന് വിവാഹം;വരൻ പ്രമുഖ തമിഴ് സംവിധായകൻ

Rumors about Actress Keerthi Suresh getting married to a famous Film Director

Facebook
Twitter
Pinterest
WhatsApp

ടി കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുദ്ധും ഈ വർഷം വിവാഹിതരാകും എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് വാർത്തയിലെ ഉള്ളടക്കം. എന്നാൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സ‌ുരേഷ് കുമാർ.

വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാര്‍ത്ത വരുന്നതെന്നും സുരേഷ് കുമാർ പ്രമുഖ ഓൺലൈനോട് പ്രതികരിച്ചു.

തമിഴിലും തെലുങ്കിലുമായി കീർത്തിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. പ്രിയദർശൻ–മോഹൻലാൽ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും കീർത്തി പ്രധാന വേഷം കൈക‌ാര്യം ചെയ്യുന്നുണ്ട്.

Content Highlight: Rumors about Actress Keerthi Suresh getting married to a famous Film Director

  • Tags
  • anuridh
  • film release
  • keerthy suresh
  • TAMIL MOVIE
  • telugu
Facebook
Twitter
Pinterest
WhatsApp

Most Popular

നടി കീർത്തി സുരേഷിന് വിവാഹം;വരൻ പ്രമുഖ തമിഴ് സംവിധായകൻ

നടി കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുദ്ധും ഈ വർഷം വിവാഹിതരാകും എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് വാർത്തയിലെ ഉള്ളടക്കം. എന്നാൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...

ഇവരാണ് ആ ബി​ഗ്ബോസ് 3 താരങ്ങൾ

മലയാള സിനിമയിലെ ഡബിങ് ആർട്ടിസ്റ്റാണ് ഭാ​ഗ്യലക്ഷ്മി. നിരവധി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിലെ തെറിവിളികൾക്കെതിയുള്ള നടപടിയിൽ വാർത്താ കേന്ദ്രവുമായി മാറിയിരുന്നു സൂര്യ മേനോൻ-  കേരളത്തിലെ ആദ്യത്തെ വനിത ഡി.ജെ ,കൂടാതെ ആർജെയുമാണ്. വെള്ളാരം കണ്ണുകളാണ് ഇവരുടെ...

ഞായറാഴ്ച വ്രതവും ​ഗുണങ്ങളും

Tradition
വ്രതങ്ങൾ കൃത്യമായി എടുക്കുകയും ചിട്ട വട്ടങ്ങൾ പാലിക്കുകയും ചെയ്താൽ ഫലം നിശ്ചയമാണ്. ഇൗശ്വരന് നമ്മിൽ വേർതിരിവുകളൊന്നുമില്ല. മനസ്സുരുകി വിളിക്കുന്നയിടത്ത് ഭ​ഗവാനെ നമ്മുക്ക് കാണാം. ഇവി വ്രതത്തിന്റെ കാര്യത്തിലേക്ക് എത്തിയാൽ ഞായറാഴ്ചകളാണ് കാര്യമായ മറ്റ്...

പുരുഷന്മാർ പാലിൽ ഇത് ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്, പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം…

  പാലും കൽക്കണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? ഒരു വശത്ത് പോഷകാഹാരത്തിന്റെ കാര്യത്തിൽ പാൽ ഒരു സമ്പൂർണ്ണ ആഹാരമാണ് എന്നാൽ മറുവശത്ത് കൽക്കണ്ടിന്റെ മധുരം മനസ്സിനൊപ്പം തലച്ചോറിനും സന്തോഷം നൽകുന്നു.  എന്നാൽ ഇവ...