Home Art വാലന്റൈന്‍ ദിനത്തില്‍ ആനപ്പുറത്തിരുന്ന് കല്യാണം; മാല ചാര്‍ത്തിയത്‌ 59 ദമ്പതികള്‍

വാലന്റൈന്‍ ദിനത്തില്‍ ആനപ്പുറത്തിരുന്ന് കല്യാണം; മാല ചാര്‍ത്തിയത്‌ 59 ദമ്പതികള്‍

59 couples in Thailand tie the knot on elephants on Valentine's Day

Facebook
Twitter
Pinterest
WhatsApp

വാലന്റൈന്‍ ദിനത്തില്‍ ആനപ്പുറത്തിരുന്ന് കല്യാണം കഴിച്ച് 59 ദമ്പതികള്‍. ബാങ്കോക്കിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചായിരുന്നു വിവാഹം.

ഡാന്‍സും പാട്ടുമായി ആഘോഷങ്ങളോടെയായിരുന്നു വിവഹച്ചടങ്ങുകള്‍. ചടങ്ങില്‍ പ്രാദേശിക ഉദ്യോഗസ്ഥരും പങ്കെടുത്തു. തന്നെ സംബന്ധിച്ച് വിവാഹമെന്നത് ഒരസാധാരണ സംഭവമായിരിക്കണമെന്ന് കരുതിയിരുന്നു. ഇതിനായി ദീര്‍ഘകാലമായി പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി വേദിയില്‍ വച്ച് വിവാഹിതനായ 26കാരന്‍ പറഞ്ഞു.

വര്‍ഷങ്ങളായുള്ള ഈ  ചടങ്ങില്‍ നൂറ് ദമ്പതികളാണ് വിവാഹം കഴിക്കാറ്.ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണം 59 ആയി ചുരുങ്ങിയത്, സന്ദര്‍ശകര്‍ക്കും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: 59 couples in Thailand tie the knot on elephants on Valentine’s Day

 

  • Tags
  • 59 couples in Thailand
  • THAILAND
  • valentines day
Facebook
Twitter
Pinterest
WhatsApp

Most Popular

വാലന്റൈന്‍ ദിനത്തില്‍ ആനപ്പുറത്തിരുന്ന് കല്യാണം; മാല ചാര്‍ത്തിയത്‌ 59 ദമ്പതികള്‍

വാലന്റൈന്‍ ദിനത്തില്‍ ആനപ്പുറത്തിരുന്ന് കല്യാണം കഴിച്ച് 59 ദമ്പതികള്‍. ബാങ്കോക്കിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചായിരുന്നു വിവാഹം. ഡാന്‍സും പാട്ടുമായി ആഘോഷങ്ങളോടെയായിരുന്നു വിവഹച്ചടങ്ങുകള്‍. ചടങ്ങില്‍ പ്രാദേശിക ഉദ്യോഗസ്ഥരും പങ്കെടുത്തു. തന്നെ സംബന്ധിച്ച് വിവാഹമെന്നത് ഒരസാധാരണ സംഭവമായിരിക്കണമെന്ന്...

കളിചിരിയുമായി ജൂനിയർ ചീരു, മകനെ പരിചയപ്പെടുത്തി മേഘ്ന

  View this post on Instagram   A post shared by Meghana Raj Sarja (@megsraj)   തന്റെ പ്രിയതമന്റെ ഏറ്റവും വലിയ പ്രണയസമ്മാനം ആരാധകർക്ക് പരിചയപ്പെടുത്തി നടി മേഘ്ന രാജ്. മകൻ ജൂനിയർ ചീരുവിന്റെ...

പൂര്‍ണകുംഭം തലയിലേന്തി പ്രിയങ്ക ചോപ്ര, തൊട്ടുപിന്നാലെ ജൊനാസും; 

    ഹോളിവുഡില്‍ നിരവധി ആരാധകരുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും ജൊനാസും. ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെങ്കിലും ഇപ്പോഴും ആ പഴയ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാണ് പ്രിയങ്ക. പുതിയ വീട്ടിലേക്കുള്ള താമസം പോലും ഹിന്ദു ആചാരപ്രകാരമായിരുന്നു. ഇപ്പോള്‍...

ദീപികയുടെ രണ്ടര ലക്ഷം രൂപയുടെ ബാഗും കാൽലക്ഷത്തിന്റെ മാസ്കും, അമ്പരന്ന് ആരാധകർ !

ബോളിവുഡ് താരസുന്ദരിയായ DEEPIKA PADUKONE ഫാഷൻ ലോകത്തെ ക്വീൻ ആണ്. എപ്പോഴും പുതുമ ആഗ്രഹിക്കുന്ന താരം വളരെ വ്യത്യസ്തമായ ലുക്കിലാണ് എവിടെയും എത്താറുള്ളത്. അഭിനയത്തോടൊപ്പം താരത്തിന്റെ ഫാഷൻ സെൻസിനെയും ആരാധകർ പുകഴ്ത്തുക പതിവാണ്. ഇപ്പോഴിതാ,...