ഷാരൂഖ് ഖാനും ആലിയ ഭട്ടും നിർമ്മിക്കുന്ന ‘ഡാർലിംഗ്സ്‘ എന്ന ചിത്രത്തിലൂടെ യുവതാരം റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് ശർമ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജസ്മീത് കെ റീൻ ആണ് സംവിധാനം.
ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈനും ചേർന്നാണ് ഡാർലിംഗ്സ് നിർമ്മിക്കുന്നത്. ചിത്രത്തിൽ വിജയ് വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് .
View this post on Instagram
Content Highlight: Roshan Mathew in the lead role in the film produced by Shah Rukh Khan and Alia; named ‘Darlings’