Home Hollywood സാം ഹോയി ടീസർ റിലീസ് ചെയ്തു!

സാം ഹോയി ടീസർ റിലീസ് ചെയ്തു!

PETER HEIN DIRECTORIAL MOVIE SAM HOI TEASER.

Facebook
Twitter
Pinterest
WhatsApp

പ്രശസ്ത ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.

 

പ്രശസ്ത ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. വിയറ്റ്നാമീസ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സാം ഹോയി എന്നാണ്. ഒടിയൻ, വിക്രം വേദ എന്നീ ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതം ഒരുക്കിയ സാം സി.എസ്. ആണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.

വിയറ്റ്നാമീസ് താരങ്ങളായ ബിൻ, ആൻ തു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് പ്രമേയം. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാകും. അടുത്തവർഷം ജനുവരി 15ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യ,ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലാകും റിലീസ്.

 

  • Tags
  • BIN AAN THUE
  • PETER HEIN
  • SAM HOI
  • SAM.C.S
  • VIETNAMESE
Facebook
Twitter
Pinterest
WhatsApp
Previous articleപൗഡർ Since 1905!
Next articleസുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്നു!

Most Popular

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ  മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍...