Home Beauty Manthra ആരാണു കിം കര്‍ഡാഷിയാന്‍ ;പുതിയ ചിത്രങ്ങൾ

ആരാണു കിം കര്‍ഡാഷിയാന്‍ ;പുതിയ ചിത്രങ്ങൾ

About Kim kardashian

Facebook
Twitter
Pinterest
WhatsApp
ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരിയായി അറിയപ്പെടുന്ന താരമാണ് കിം കര്ഡാഷിയാന്‍. പ്രശസ്ത മോഡലും അമേരിക്കന് ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം പാരീസ് ഹില്ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്

പിന്നീട് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന, ഏറെ ആരാധകരുള്ള താരമായി മാറാന്‍ കിമ്മിന് അധിക സമയം വേണ്ടി വന്നില്ല. നിരവധി കാമുകന്മാരും രണ്ടു വിവാഹവും, എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു കിം. 

റാപ്പ് ഗായകന്‍ കെന്‍യി വെസ്റ്റുമായിട്ടുള്ള ബന്ധത്തിന്‍റെ പേരില്‍ കിം കര്‍ഡാഷിയാന്‍ വീണ്ടും വാര്‍ത്ത‍ സൃഷ്ടിക്കുകയാണ്. കിമ്മും കെന്‍യി വെസ്റ്റും അവരുടെ 4 മക്കളും സുഖമായി കഴിയുകയാണ്.

 

Content Highlight: About Kim kardashian

 

  • Tags
  • celebrity
  • hollywood
  • kanye west
  • kim kardashian
  • photoshoot
Facebook
Twitter
Pinterest
WhatsApp
Previous articleഗുരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ നായർ
Next articleകണ്ണൂർ നഗരത്തിലെ തിയേറ്ററുകൾ അടഞ്ഞു തന്നെ

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....