Home Bollywood ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

Khushi Kapoor's bollywood debut

Facebook
Twitter
Pinterest
WhatsApp

സഹോദരി ജാന്വിക്ക് പിന്നാലെ ബോളിവുഡില് അരങ്ങേറ്റെ കുറിക്കാന് ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്മാതാവ് ബോണി കപൂറിന്റെയും ഇളയ മകള് ഖുശി. ബോണി കപൂര് തന്നെയാണ് ഇക്കാര്യം അഭിമുഖത്തില് വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില് താത്പര്യമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങള് ഉടന് ഉണ്ടാകുമെന്നുമാണ് ബോണി കപൂര് പറഞ്ഞത്

മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു. മറ്റാരെങ്കിലും മകളെ ക്യാമറയ്ക്ക് മുന്നില് അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മകളോട് താന് കൂടുതല് അനുകമ്പ കാണിക്കുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അനില് കപൂറും സഞ്ജയ് കപൂറും തന്റെ സിനിമയില് പ്രവര്ത്തിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ബോണി ഇത് വശദീകരിച്ചത്. ‘അനില് അപ്പോഴേക്കും അത്യാവശ്യം അറിയപ്പെടുന്ന നടന് ആയിരുന്നു. അതികൊണ്ട് അയാളെ അതത്ര ബാധിച്ചില്ല. പക്ഷെ സഞ്ജയ് സിനിമയിലെത്തിയപ്പോള് ഞാന് ദാക്ഷിണ്യമുള്ള സഹോദരനായി മാറി‘, ബോണി പറഞ്ഞു

Content Highlight: Khushi Kapoor’s bollywood debut

  • Tags
  • bollywood debut
  • boni kapoor
  • Janhvi kapoor
  • Khushi Kapoor
  • Sreedevi daughter
Facebook
Twitter
Pinterest
WhatsApp

Most Popular

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...