Wednesday, January 20, 2021
Home Hollywood മിയയുടെ പ്രണയ രംഗങ്ങൾക്ക് സാക്ഷിയായി സോഷ്യൽ മീഡിയ;മിയ ഖലീഫയുടെ കല്യാണം

മിയയുടെ പ്രണയ രംഗങ്ങൾക്ക് സാക്ഷിയായി സോഷ്യൽ മീഡിയ;മിയ ഖലീഫയുടെ കല്യാണം

Mia khalifa in her wedding dress

 

Mia-Khalifa and her fiance

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ആ സെലബ്രിറ്റി വിവാഹം വേറെ ആരുടെയുമല്ല, മുൻ പോൺസ്റ്റാർ താരം മിയ ഖലീഫയുടെതാണ്. മിയ തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പലരും ആകാംക്ഷയോടെ കാത്തിരുന്ന സെലിബ്രിറ്റി വിവാഹങ്ങളിൽ ഒന്നാണ് മിയയുടെയും കാമുകൻ റോബർട്ട് സാൻഡ്ബർഗിന്റെയും. എന്നാൽ കൊറോണയുടെ പശ്ചാതത്തിൽ വിവാഹം നീണ്ടു പോകുകയാണ് എന്ന് വേണമെങ്കിൽ പറയാം.

mia khalifa in wedding dress

വിവാഹ വസ്ത്രം ധരിച്ച ഫോട്ടോയോടൊപ്പമായിരുന്നു മിയ ഖലീഫയുടെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്. എന്നിട്ട് രുപത്തിയാറുകാരിയായ താരം ഇങ്ങനെ കുറിക്കുകയും ചെയ്തു. ‘റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനൊപ്പം ദേവാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കും മുന്‍പ് ലോകം അവസാനിക്കുകയാണെങ്കില്‍ എന്റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളില്‍ ഏതെങ്കിലും വച്ച് അടക്കം ചെയ്യണം’- എന്ന്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ആശ്വാസ വാക്കുകളുമായി കമന്റ് ബോക്സിലെത്തുന്നവരും കുറവല്ല.

ലബനീസ് വംശജയാണ് മിയ ഖലീഫ. പത്താമത്തെ വയസ്സില്‍ മിയ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ ലെബനില്‍ നിന്നും മതമൗലിക വാദികളുടെ ശക്തമായ എതിര്‍പ്പ് മിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പല വിവാദങ്ങളിലും ചെന്ന് പെടുകയും ചെയ്തിരുന്നു. വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ വന്ന ചിത്രവും മിയയ്ക്കെതിരെ വൻ തോതിൽ പപ്രതിഷേധമുയര്‍ത്തുകയുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും താരം തളർന്നില്ല.

mia-khalifa smiling

Content Hightlight: Mia khalifa in her wedding dress

Most Popular

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ  മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍...