പ്രസിദ്ധ മലയാള നടൻ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. മലയാള യുവനടി ആഹാനകൃഷ്ണന്റെ അച്ചൻ ആണ് ഇദ്ദേഹം.
ഉറച്ചതും വ്യത്യസ്ഥ നിലപാടുള്ള വ്യക്തി ആണ് ഇദ്ദേഹം. നേരത്തെ തന്നെ ഇദ്ദേഹം ബിജെപി അനുഭവം കാണിച്ചിരുന്നു. കടുത്ത നരേന്ദ്ര മോദി ഭക്തൻ ആണ് എന്ന് പലകുറി ഇദ്ദേഹം പറഞ്ഞിരുന്നു ഇതിനു കൃഷ്ണകുമാറിനു എതിരെ വിമർശനം ഉയർന്നിരുന്നു സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഇറക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ നിന്നും ബിജെപിയിൽ ചേരുന്ന പ്രമുഖൻ ആണ് ഇദ്ദേഹം. ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദായിൽ നിന്നും ആണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി കൃഷ്ണകുമാർ പ്രചാരണ രംഗത്ത് സജീവമായിരുന്നു. അധികാര സ്ഥാനത്തുനിന്നും മാറി നിൽക്കില്ലെന്നും ജനങ്ങളെ സേവിക്കാൻ അധികാര സ്ഥാനം സഹായകമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
Content Highlight: Malayalam movie actor Krishna Kumar joined BJP