Home mollywood 'ദൃശ്യം 2'ൽ ജീത്തു ചേട്ടൻ എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അഞ്ജലി

‘ദൃശ്യം 2’ൽ ജീത്തു ചേട്ടൻ എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അഞ്ജലി

Malayalam actress Anjali posted about Drishyam 2

Facebook
Twitter
Pinterest
WhatsApp

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഈ മാസം 19ന് ആമസോൺ പ്രൈമിൽ റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 2-ൽ തനിക്ക് മികച്ച വേഷം സമ്മാനിച്ച സംവിധായകൻ ജീത്തു ജോസഫിന് നന്ദി പറഞ്ഞുകൊണ്ട് നടി അഞ്ജലി നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരു അഭിനേതാവിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നുള്ളതാണ്. 127 ഓളം സിനിമകൾ ചെയ്തു നിൽക്കുന്ന ഈ മുഹൂർത്തത്തിൽ അങ്ങനെയുള്ള കുറച്ചു സിനിമകളുടെ ചെറിയ ഭാഗം ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം പിടിക്കാനും കൂടാതെ ബെൻ എന്നാ സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങാനുള്ള ഭാഗ്യം ദൈവം ഒരുക്കിത്തന്നു, അഞ്ജലി കുറിച്ചിരിക്കുകയാണ്.

Content Highlight: Malayalam actress Anjali posted about Drishyam 2

Facebook
Twitter
Pinterest
WhatsApp

Most Popular

പ്രൗഡിയോടെ നിൽക്കുന്ന “ആലുമ്മൂട്ടിൽ മേട”

ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര നിന്നും മാവേലിക്കരയിലേക്ക് പോകുമ്പോൾ മുട്ടം എന്ന സ്ഥലത്ത് വലതു വശത്തായി കാടുകയറിയെങ്കിലും പ്രൗഡിയോടെ നിൽക്കുന്ന ഒരു പഴയ മന കാണാം. അതാണ് "ആലുമ്മൂട്ടിൽ മേട" മുകേഷ് ദിവാകർ എന്ന ആൾ...

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍

ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി വിജയകരമായി 5ജി സര്‍വീസ് വാണീജ്യ അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമാക്കി. ഹൈദരാബാദിലാണ് വാണിജ്യ നെറ്റ്‌വര്‍ക്കിലാണ് ആദ്യമായി സര്‍വീസ് അവതരിപ്പിച്ചത്. നിലവിലെ 1800 മെഗാഹെര്‍ട്ട്‌സിലുള്ള...

2020 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്തത് ബിരിയാണി; കണക്കുകൾ പുറത്ത് വിട്ട് സൊമാറ്റോ

2020 ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. സൊമാറ്റോയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഓരോ മിനിട്ടിലും 22 ഓർഡറുകൾ സൊമാറ്റോ ഡെലിവറി ചെയ്തുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്....

സഞ്ചാരികളെ ആകര്‍ഷിക്കുന്ന തലസ്ഥാനത്തെ കടല്‍ കാഴ്ചകള്‍

കടല്‍ കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. കടല്‍ക്കാറ്റേറ്റ് നടക്കാനും അലതല്ലിവരുന്ന തിരമാലകളില്‍ കളിച്ചു രസിക്കാനും സൂര്യാസ്തമയം കാണാനും ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. കാടും മേടും കായലും പോലെ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ബീച്ചുകള്‍....