Home news 'കണ്ണും കണ്ണും കൊള്ളൈയടിത്താന്‍' സംവിധായകന്‍ ദേസിംഗ് പെരിയസാമി വിവാഹിതനായി

‘കണ്ണും കണ്ണും കൊള്ളൈയടിത്താന്‍’ സംവിധായകന്‍ ദേസിംഗ് പെരിയസാമി വിവാഹിതനായി

Director Desingh Periyasamy gets married to actress Niranjani Ahathian 

Facebook
Twitter
Pinterest
WhatsApp

ദുല്ഖര് സല്മാന് നായകനായ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താനിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന് ദേസിംഗ് പെരിയസാമി വിവാഹിതനായി. ചിത്രത്തിലെ ഉപനായികാ കഥാപാത്രം തേന്മൊഴിയെ അവതരിപ്പിച്ച നിരഞ്ജനി അഹതിയന് ആണ് വധു. നടി ആവുന്നതിനു മുന്പേ വസ്ത്രാലങ്കാര വിദഗ് ആയിരുന്നു നിരഞ്ജനി സംവിധായകന് അഹതിയന്റെ മകളുമാണ്.

പോണ്ടിച്ചേരിയില് വച്ചു നടന്ന വിവാഹത്തില് കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ സുഹൃത്തുക്കള്ക്കായി ചെന്നൈയില് വരുംദിവസം ഒരു റിസപ്ഷന് ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്ഷം പുറത്തെത്തിയ റൊമാന്റിക് ഹെയ്സ്റ്റ് കോമഡി ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താല് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള രജനീകാന്തിന്റെ ഫോണ് സംഭാഷണം സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു. ഇതിനു പിന്നാലെ ദേസിംഗിന്റെ അടുത്ത ചിത്രത്തില് രജനിയാണ് നായകനെന്നും റിപ്പോര്ട്ടുകള് എത്തി. എന്നാല് ഇതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഇന്ന് വിവാഹവേദിയില് രജനിയുടെ ബാബ മുദ്ര കാട്ടുന്ന ദേസിംഗിന്റെ ചിത്രം ട്വിറ്ററില് രജനി ആരാധകര് പ്രചരിപ്പിക്കുന്നുണ്ട്. 

Content highlight: Director Desingh Periyasamy gets married to actress Niranjani Ahathian

  • Tags
  • Director Desingh Periyasamy
  • Kannum Kannum Kollaiyadithaal
  • Niranjani Ahathian
Facebook
Twitter
Pinterest
WhatsApp

Most Popular

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...

അവര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടു, തുറന്നു പറഞ്ഞ് ബാല

തെന്നിന്ത്യന്‍ താരം ബാലയുടെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹമോചനവും എല്ലാം ഒരുപാട് തവണ ചര്‍ച്ചയാവുകയും സോഷ്യല്‍ മീഡിയയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന വിഷയവുമാണ്. ബാലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചില...