Home Hollywood റൂസ്സോ  ബ്രദേഴ്‌സ്   ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമായി ധനുഷ്!

റൂസ്സോ  ബ്രദേഴ്‌സ്   ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമായി ധനുഷ്!

DHANUSH ADDED TO CAST OF THE GRAY MAN 

Facebook
Twitter
Pinterest
WhatsApp

മഹാമാരിയെ തുടർന്ന് രാജ്യത്തെ തിയേറ്ററുകൾ അടച്ച സഹചര്യത്തിൽ നെറ്റ്‌ഫ്ലിക്‌സിലൂടെ ആരാധകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് തമിഴ് നടൻ ധനുഷ്.

 

മഹാമാരിയെ തുടർന്ന് രാജ്യത്തെ തിയേറ്ററുകൾ അടച്ച സഹചര്യത്തിൽ നെറ്റ്‌ഫ്ലിക്‌സിലൂടെ ആരാധകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് തമിഴ് നടൻ ധനുഷ്. അവഞ്ചേഴ്‌സിന്റെ സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് ഒരുക്കുന്ന “ദ ഗ്രേ മാൻ” എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുക. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ധനുഷിനൊപ്പം ചിത്രത്തിന്റെ ഭാഗമാകും.

 

2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് അറിയിച്ചിട്ടില്ല. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്‌ജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു.

 

ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ്. 2018ന് കെൻ സ്കോട്ട് സംവിധാനം ചെയ്ത ദി

എക്‌സ്ട്രാ ഓർഡിനറി ജേണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരതെ ധനുഷ് അഭിനയിച്ചിരുന്നത്.

 

 

 

 

 

 

 

  • Tags
  • AVENGERS
  • Dhanush
  • hollywood
  • NETFLIX
  • RUSSO BROTHERS
Facebook
Twitter
Pinterest
WhatsApp
Previous article മികച്ച നടൻ ഗിന്നസ് പക്രു.അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം!
Next articleപൊളിറ്റിക്കൽ ഡ്രാമ സീരീസ് ജനുവരി 15 നു ആമസോൺ പ്രൈമിൽ!

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....