ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. മോഡലിങ്ങിലൂടെയായിരുന്നു പ്രിയങ്ക സിനിമയിലെത്തുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നായികമാരിലൊരാളാണ്. സിനിമയിലേത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും...
ശ്രീലങ്കന്‍ സുന്ദരിയും ബോളിവുഡ് താരവുമായ ജാക്ലിൻ ഫെർണാണ്ടസിന് (Jacqueline Fernandez) ലോകമൊട്ടുക്ക് ഏറെ ആരാധകരുണ്ട്. അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 35കാരിയായ ജാക്ലിന്റെ മെയ്വഴക്കത്തില് അത്ഭുതകൂറുകയാണ് ആരാധകര്‍. അഭിനയത്തിനു...
സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലൂടെ തുടങ്ങിയ പ്രയാഗ വളരെ വേഗമാണ് തെന്നിന്ത്യയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ...
ഇനിയയും പാരിസ് ലക്ഷ്മിയും ചെെതന്യയും അണിനിരക്കുന്ന ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ഇതിന്റെ ശിൽപ്പി. Content Highlight: Iniya, Paris Lakshmi and Chaithanya in Mahadevan Thampi Photoshoot
ലോകത്തിലെ ഏറ്റവും "ഹോട്ട്" സുന്ദരിയായി അറിയപ്പെടുന്ന താരമാണ് കിം കര്ഡാഷിയാന്. പ്രശസ്ത മോഡലും അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം പാരീസ് ഹില്ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്. പിന്നീട്...
സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ നായർ പലപ്പോഴും തന്റെ നൃത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവിനൊപ്പമുള്ള ചിത്രമാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. നൃത്തം അഭ്യസിക്കുന്നതിന്റെ ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്....
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ശരീരഭാരം കുറച്ച അനുഭവം പങ്കു വയ്ക്കുകയാണ് വിസ്മയ. ശരീര ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിനായി ഒന്നും ചെയ്യാതെയും കുറച്ച് വർഷങ്ങൾ ചിലവഴിച്ചു. പടികൾ കയറുമ്പോൾ എനിക്ക്...
പുതുവർഷത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുമ്പോൾ പകർത്തിയ ചിത്രമാണ് കങ്കണ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗും ഉൾപ്പെടയുള്ള വസ്തുക്കളും ചിത്രത്തിലുണ്ട്. എങ്കിലും ആരാധകരുടെയും ഫാഷനിസ്റ്റകളുടെയും കണ്ണുടക്കിയത് ചെരിപ്പുകളുടെ ശേഖരത്തിലാണ്. നിലത്തിരുന്ന് കങ്കണ ചെരിപ്പ് തുടയ്ക്കുന്നത്...
1. വൃത്തി നല്ല ചര്‍മത്തിന് വൃത്തിയും പ്രധാനം തന്നെ. ചര്‍മത്തില്‍ അഴുക്കുണ്ടാകാതെ നോക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകാന്‍ മറക്കരുത്. മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കും. 2. ക്രീമുകള്‍ സ്വന്തം ചര്‍മത്തിന് ചേര്‍ന്ന...
ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന 'സാൽമൺ ത്രി ഡി' ചിത്രത്തിലെ കാതൽ എൻ കവിയേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും...
വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എ...
ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് അവരുടെ കുട്ടിക്കാല ഓർമകളും പ്രണയവുമൊക്കെ. തൊഴിൽമേഖലകൾ പലതാണെങ്കിലും മനസിൽ പ്രണയവും കുട്ടിക്കാലവും കാത്തുസൂക്ഷിക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. കോഴിക്കോട് സിറ്റി സിവിൽ പോലീസ് ഓഫീസറായ ജയേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച '...
കഴിഞ്ഞ ദിവസമാണ് നടി ദിയ മിര്‍സയും വൈഭവ് രേഖിയും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് വിവാഹചടങ്ങുകളുടെ ചിത്രമാണ്. പുരോഹിതയുടെ നേതൃത്വത്തിലായിരുന്നു...