Home Travelgram താജ്മഹലിന് ബോംബ് ഭീഷണി ; സന്ദര്‍ശകരെ ഒഴിപ്പിച്ചു

താജ്മഹലിന് ബോംബ് ഭീഷണി ; സന്ദര്‍ശകരെ ഒഴിപ്പിച്ചു

Bomb threat to Taj Mahal; Visitors were evacuated

Facebook
Twitter
Pinterest
WhatsApp

 

 

താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് താജ്മഹല്‍ അടച്ചു. സന്ദര്‍ശകരെ വിലക്കി. ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശം

സ്ഥലത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. താജ്മഹല്‍ പരിസരത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തുകയാണ്.

Content Highlight: Bomb threat to Taj Mahal; Visitors were evacuated

 

  • Tags
  • bomb threat
  • police
  • taj mahal
  • tourism
  • tourist
  • visitors
Facebook
Twitter
Pinterest
WhatsApp

Most Popular

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ ‘എതിരാളി’ക്ക് സമ്മാനവുമായി മമ്മൂട്ടിയും

നടനും തിരക്കഥാകൃത്തും ​ഗായകനുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മുരളി ​ഗോപി. മോഹൻലാൽ ചിത്രം ദൃശ്യം 2 ലെ മിന്നും പ്രകടനത്തിലൂടെയാണ് ഈ വർഷത്തിന് താരം തുടക്കമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായവും...

താജ്മഹലിന് ബോംബ് ഭീഷണി ; സന്ദര്‍ശകരെ ഒഴിപ്പിച്ചു

    താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് താജ്മഹല്‍ അടച്ചു. സന്ദര്‍ശകരെ വിലക്കി. ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശം സ്ഥലത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. താജ്മഹല്‍ പരിസരത്ത്...

കുഞ്ഞതിഥി വരുന്നുണ്ട്, നിറവയറുമായി ശ്രേയ ഘോഷാല്‍

Music
ഇന്ത്യന്‍ സംഗീത രംഗത്തെ പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ പാടുന്ന ഗായിക ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ്. ഇപ്പോള്‍ തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായിക. നിറവയറുമായി...

കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും

Technology
കോവിഡ് 19 മഹാമാരിയുടെ കാലമായതിനാൽ രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും തെറ്റായ വിവരങ്ങൾ ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഇനി...