മൂത്തോൻ സിനിമയുടെ സംവിധായികയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...
ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച തിരക്കഥ കൃത്താണ് മധു മുട്ടം. മണിച്ചിത്രത്താഴ്, എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടി എന്നീ ചിത്രങ്ങൾ എല്ലാം ഇതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ്. താൻ തിരക്കഥ...
നിരവധി അതി മനോഹരമായ ഗാനങ്ങൾ മലയാളിക്ക് നൽകിയ സംഗീത സംവിധായകന് എം ജി രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്ത് ആണ്ട്. ലളിതസംഗീതത്തിന്റെ മാണിക്യവീണ സമ്മാനിച്ച സംഗീത പ്രതിഭ നാല്പതോളം മലയാള ചിത്രങ്ങള്‍ക്കും ഈണമിട്ടു....
അഭിഷേക് ബച്ചൻ നായകനായി എത്തുന്ന ബ്രീത്ത് വെബ്സെരിസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. നിത്യ മേനോൻ ആണ് പരമ്പരയിൽ അഭിഷേകിന്റെ നായികയായി എത്തുക. അഭിഷേക് ബച്ചൻ, നിത്യ മേനോൻ എന്നിവരെ കൂടാതെ നിരവധി പ്രമുഖ...
മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ചിത്രീകരണം മമ്മൂട്ടി ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് ഭീതിയിൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചതോടെ ആരാധകരും ആശങ്കയിൽ ആയിരുന്നു. എന്നാൽ കോവിഡ് -19...
2018 ലെ ഹിറ്റ് സിനിമയായ അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ എന്ന ചിത്രത്തിലെ മനോഹരമായ പിന്നണി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഡിസ്നി തിങ്കളാഴ്ച ആരാധകർക്ക് മുമ്പിൽ എത്തുന്നു. അധികം ആരും കാണാത്ത എട്ട് ചിത്രങ്ങൾ ട്വിറ്ററിൽ...
നടൻ ധനുഷ് തന്റെ സ്വപ്ന പദ്ധതി പുനരാരംഭിക്കാൻ ഒരുങ്ങുന്നുവെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം പറയുന്ന 'നാൻ രുദ്രൻ' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നതെന്നും നേര്‍ത്ത തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പീരിയഡ്...
നിരവധി പട്ടാള ചിത്രങ്ങളിലൂടെ രാജ്യസ്നേഹത്തിന്റെ കഥ പറഞ്ഞ സംവിധായകൻ ആണ് മേജർ രവി. പട്ടാളത്തിലും മേജറായി ജോലി നോക്കിയ താരം നിരവധി തവണ പട്ടാളക്കാരുടെ ജീവിതം സിനിമയാക്കി അവതരിപ്പിക്കുകയും പ്രേക്ഷകരെ കരയിപ്പിക്കുകയും ആവേശം...
താൻ ഒരു കടുത്ത മൈക്കിൾ ജാക്സൺ ആരാധകൻ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുപം ഖേർ. ഒരിക്കൽ മുംബയിൽ ഒരു പരുപാടി അവതരിപ്പിക്കാനായി മൈക്കിൾ ജാക്സൺ എത്തിയപ്പോൾ അംഗരക്ഷകരുടെ കണ്ണുവെട്ടിച്ചു താൻ സ്റ്റേജിൽ കയറിയെന്നും...
ടിം ബർട്ടന്റെ 'ബാറ്റ്മാൻ' ചിത്രങ്ങളിൽ ക്യാപ്റ്റൻ ക്രൂസേഡർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ മൈക്കൽ കീറ്റൻ വാർണർ ബ്രദേഴ്സ് ഡിസി മൂവി ദി ഫ്ലാഷിനായി അഭിനയിക്കാൻ ചർച്ചകൾ നടത്തിവരികയാണ്. 'ഇറ്റ്' ചലച്ചിത്ര...
സഞ്ജയ് ലീല ബൻസാലിയുടെ റാം ലീല എന്ന ചിത്രത്തിനിടയിലായിരുന്നു ദീപികയും രൺവീറും പ്രണയത്തിലായത്. ആ ചിത്രം താരങ്ങളുടെ ജീവിതത്തിലെ ഒരു നാഴികല്ലായിരുന്നു. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിൽ സ്ഥല മറന്ന് ചുംബിക്കുകയായിരുന്നു. സ്ജയ് ലീല...
മുൻ സൗന്ദര്യ രാജ്ഞി Manushi Chhillar ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറാവുകയാണ്. ഇപ്പോഴിതാ കടൽത്തീരത്ത് നിന്നുള്ള തന്റെ പുത്തൻ ബിക്കിനി ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ബിക്കിനിയിൽ മാനുഷി ചില്ലർക്ക് വളരെ ഗ്ലാമറസ് ലുക്ക് ആണ്. മാനുഷിയുടെ...
Read more
എശ്വതിനി രാജ്യത്തിലെ മസ്വതി മൂന്നാമൻ രാജാവുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങൾ അറിയാം.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് എശ്വതിനി (Eswatini). ഇവിടെ ഇപ്പോഴും രാജവാഴ്ച പ്രാബല്യത്തിൽ ഉണ്ട്. ഇവിടെ മസ്വതി മൂന്നാമൻ രാജാവാണ് ഭരിക്കുന്നത്. ഇവിടത്തെ ആളുകൾ പട്ടിണിയും ദാരിദ്ര്യവും നേരിടുന്നവരാണ്. ഈ രാജ്യത്ത്...
Read more
സോഷ്യൽ മീഡിയയിൽ തരംഗമായി ജാക്ലിൻ ഫെർണാണ്ടസിന്റെ (Jacqueline Fernandez) ചിത്രങ്ങൾ
ശ്രീലങ്കന്‍ സുന്ദരിയും ബോളിവുഡ് താരവുമായ ജാക്ലിൻ ഫെർണാണ്ടസിന് (Jacqueline Fernandez) ലോകമൊട്ടുക്ക് ഏറെ ആരാധകരുണ്ട്. അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 35കാരിയായ ജാക്ലിന്റെ മെയ്വഴക്കത്തില് അത്ഭുതകൂറുകയാണ് ആരാധകര്‍. അഭിനയത്തിനു...