Home mollywood ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത്

ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത്

A cute six year old boy played "FREE FIRE" game with his favorite Malayalam actor

Facebook
Twitter
Pinterest
WhatsApp

രണ്ടു ദിവസം മുന്നേ ഫോർട്ട് കൊച്ചിയിൽ ഭ്രമം സിനിമയുടെ ഷൂട്ട് രാത്രി വൈകി നടക്കുകയാണ്. ഇടവേളയിൽ വിശ്രമിച്ചിരുന്ന ഉണ്ണി മുകുന്ദന്റെ അടുത്തേക്ക് ഒരു 6 വയസ്സുകാരൻ വന്നു. നേരെ ഒരു ചോദ്യം.. FREE FIRE കളിക്കുന്നോ ?? കാര്യം അറിയാതെ തപ്പി തടഞ്ഞ ഉണ്ണി അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതൊരു മൊബൈൽ ഗെയിം ആണ്. പബ്ജി പോലെത്തെ. ഇപ്പോളത്തെ ട്രെൻഡിങ് ഗെയിം ആണെന്ന വസ്തുത അപ്പോളാണ് കത്തിയത്.

കുറച്ചു നേരം കുട്ടി ഉണ്ണിയെ പഠിപ്പിച്ചു കളിക്കാൻ. 28 ആം തീയതി അവന്റെ പിറന്നാൾ ആണെന്നും കൂട്ടുകാരെ കാണണം എന്നുമൊക്കെ പറയുന്ന കൂട്ടത്തിൽ കേട്ടു.. അവസാനം ഒരു ഫോട്ടോയും എടുത്തു പോയി റയ്ഹാനും സഹോദരങ്ങളും..

ഇന്നലെ അപ്രതീക്ഷിതമായ കുട്ടിയുടെ വീട്ടിൽ ഉണ്ണിയുടെ വക പിറന്നാൾ കേക്ക് എത്തി. റയ്ഹാന് സ്നേഹപൂർവ്വം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസകളും. ചെറിയ വീട്ടിലെ അവന്റെയും കുടുംബത്തിന്റെയും വലിയൊരു സന്തോഷത്തിന്റെ ഭാഗം ആയതു കണ്ടിട്ടാണ് ഉണ്ണിയുടെ ടീം അവിടെ നിന്ന് പോയത്.

തമാശക്കാണെലും ഉണ്ണി അന്ന് രാത്രി പറഞ്ഞ പോലെ ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത് എന്ന രഹസ്യം റെയ്ഹാൻ ഇനി പുറത്താക്കുമോ എന്തോ ..

Content Highlight: A cute six year old boy played “free fire” game with his favorite Malayalam actor

  • Tags
  • FREE FIRE
  • Game
  • malayalam actor
Facebook
Twitter
Pinterest
WhatsApp

Most Popular

ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത്

രണ്ടു ദിവസം മുന്നേ ഫോർട്ട് കൊച്ചിയിൽ ഭ്രമം സിനിമയുടെ ഷൂട്ട് രാത്രി വൈകി നടക്കുകയാണ്. ഇടവേളയിൽ വിശ്രമിച്ചിരുന്ന ഉണ്ണി മുകുന്ദന്റെ അടുത്തേക്ക് ഒരു 6 വയസ്സുകാരൻ വന്നു. നേരെ ഒരു ചോദ്യം.. FREE...

ഗോൾഡൻ ഗ്ലോബ്സ് 2021:Chadwick Boseman മികച്ച നടൻ, മികച്ച സിനിമ ‘Nomadland’

ഹോളിവുഡിലെ (Hollywood) പ്രധാന പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ്സ് (Golden Globe)ഇന്ന് അവാർഡ് (Award)ജേതാക്കളെ പ്രഖ്യാപിച്ചു. ഓസ്‌കാറിന്‌ (Oscar)ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്. ഇത്തവണ മികച്ച നടനുള്ള (ഡ്രാമ...

ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ സന്യാസി പെൺകുട്ടി. 

Tradition
നിങ്ങൾ ധാരാളം സന്യാസി പെൺകുട്ടികളെ കണ്ടിരിക്കണം. എന്നാൽ ഇന്ന് ഈ പ്രത്യേക പോസ്റ്റിൽ ഹിന്ദു മതത്തിൽ വളരെയധികം വിശ്വാസമുള്ള ഒരു സുന്ദരിയായ പെൺകുട്ടിയെക്കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. ഈ സുന്ദരിയായ സന്യാസി പെൺകുട്ടി...

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം

  യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11...