Home Fitness Manthra ബോഡി ബില്‍ഡിംഗില്‍ അത്ഭുതം തീര്‍ത്തൊരു പതിനെട്ടു വയസ്സുകാരി

ബോഡി ബില്‍ഡിംഗില്‍ അത്ഭുതം തീര്‍ത്തൊരു പതിനെട്ടു വയസ്സുകാരി

Facebook
Twitter
Pinterest
WhatsApp

പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ബോഡി ബില്‍ഡിംഗില്‍ മിന്നത്തിളങ്ങാമെന്നു തെളിയിച്ചിരിക്കുകയാണ് യൂറോപ്പ ഭൗമിക് എന്ന പതിനെട്ടുകാരി.

ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് ഈ ഇന്ത്യന്‍ വനിത ചരിത്രം കുറിച്ചത്. അടുത്ത വര്‍ഷം സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് ഈ ഇന്ത്യന്‍ താരം.

ഉയരം കുറവായതിന് സ്‌കൂളില്‍ പഠനകാലത്ത് സഹപാഠികള്‍ പരിഹസിക്കുമായിരുന്നു. അങ്ങനെയാണ് ശരീരം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് യൂറോപ്പ പറയുന്നു. തുടക്ക കാലത്ത് അധികം സ്ത്രീകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. പല പെണ്‍കുട്ടികളും ഇത് പഠിക്കുവാന്‍ എന്റെയടുത്ത് വരുമ്പോള്‍ അത് എന്റെ വിജയമായി കാണുന്നു. സ്വന്തമായി ഒരു ജിം തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്നും യൂറോപ്പ പറയുന്നു.

  • Tags
  • ബോഡി ബില്‍ഡിംഗില്‍ അത്ഭുതം തീര്‍ത്തൊരു പതിനെട്ടു വയസ്സുകാരി
Facebook
Twitter
Pinterest
WhatsApp
Previous articleമകനു താരത്തിന്റെ പേരിട്ടു, തൊട്ടു പിന്നാലെ താരത്തിന്റെ വിളിയും വന്നു
Next article92 സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ നിമിഷമാണ് മികച്ചതെന്ന് പ്രിയദര്‍ശന്‍; അച്ഛനെ കരയിച്ച് മകള്‍ കല്യാണി

Most Popular

സിനിമയുടെ ഷൂട്ടിംഗിനിടയിൽ‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും

'ഹൃദയം' സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ 'മാസ്റ്റര്‍' കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത്...

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....