Home Yoga ഈ യോഗാസനങ്ങൾ ചെയ്യുന്നത് ആർത്തവവേദന കുറയ്ക്കും

ഈ യോഗാസനങ്ങൾ ചെയ്യുന്നത് ആർത്തവവേദന കുറയ്ക്കും

Facebook
Twitter
Pinterest
WhatsApp

ആർത്തവ വേദന എന്നത് ആർത്തവത്തിന്റെ ഏറ്റവും മോശം ഭാഗമാണ്. അവ നമ്മെ ദുർബലരാക്കുന്നു. മാത്രമല്ല, ഈ സമയം നമുക്ക് ആകെ ചെയ്യാൻ തോന്നുന്നത് നമുക്ക് കഴിയുന്നത്ര ഉറങ്ങുക എന്നതാണ്. ഡിസ്മനോറിയ എന്ന് വിളിക്കുന്ന ആർത്തവചക്രവുമായി ബന്ധപ്പെട്ട വേദനയ്ക്ക് കാരണം പ്രോസ്റ്റാഗ്ലാൻഡിൻ വർദ്ധിക്കുന്നതാണ്. ഇത് ഗർഭാശയത്തിന്റെയും കുടൽ മതിലുകളുടെയും സങ്കോചങ്ങൾക്ക് കാരണമാകുന്നു. നമ്മൾ സാധാരണയായി ഡിസ്മനോറിയയെ ചില മരുന്നുകളോ വിശ്രമമോ ഉപയോഗിച്ച് ചികിത്സിക്കുന്നു. എന്നാൽ മരുന്നുകൾ, ദീർഘകാലാടിസ്ഥാനത്തിൽ, നമ്മുടെ ശരീരത്തിന് നല്ലതല്ല. അതിനാൽ, മരുന്ന് കഴിക്കുന്നതിന് പകരം യോഗ ചെയ്യുവാൻ നിങ്ങൾ കഴിയുന്നതും ശ്രമിക്കണം.

പലർക്കും ആർത്തവ വേദന അസഹനീയമാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതിനാൽ വേദനസംഹാരികൾ കഴിക്കുന്നതിന് പകരം, വേദന ഒഴിവാക്കാൻ ഈ യോഗാസനങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് വിശ്രമം പകരുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.
യോഗ മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് എന്ന് മാത്രമല്ല, ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആർത്തവ സമയത്ത് യോഗ ചെയ്യുന്നത് ആർത്തവ വേദനയെ നിയന്ത്രിക്കുവാൻ സഹായിക്കും. അതുവഴി നമ്മുടെ പതിവ് പ്രവർത്തനങ്ങൾ സൗകര്യപൂർവ്വം ചെയ്യാൻ നമുക്ക് സാധിക്കുന്നു. ആർത്തവ വേദനയ്ക്ക് എതിരെ നന്നായി പ്രവർത്തിക്കുന്ന യോഗാസനങ്ങൾ ഇവയൊക്കെയാണ്:
  • Tags
  • ഈ യോഗാസനങ്ങൾ ചെയ്യുന്നത് ആർത്തവവേദന കുറയ്ക്കും
Facebook
Twitter
Pinterest
WhatsApp
Previous articleമധുരരാജയെ കടത്തി വെട്ടി ലൂസിഫർ: യൂടൂബിൽ പൊരിഞ്ഞ പോരാട്ടം
Next articleപഴയ വാഹനം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം……

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...