Home Foodie Time പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

Facebook
Twitter
Pinterest
WhatsApp

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു കഴിക്കരുത് എന്നാണ് ആയുർവേദം പറയുന്നത്. ഇത് ദഹനസംവിധാനത്തെ മൊത്തത്തിൽ ബാധിക്കും. സമാനമായി പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ചെറി
സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ ( നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ )
യീസ്റ്റ് ചേര്‍ത്ത ആഹാരങ്ങള്‍
മുട്ട, മാംസാഹാരങ്ങള്‍
യോഗര്‍ട്ട്
ബീന്‍സ്
തേനുംനെയ്യും

  • Tags
  • ayurveda
  • dailyfood
  • food
  • foods
  • goodfood
  • milk
Facebook
Twitter
Pinterest
WhatsApp

Most Popular

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...

സൗന്ദര്യസംരക്ഷണം, ചർമം സുന്ദരമാകണോ?

1.   വൃത്തി നല്ല ചര്‍മത്തിന് വൃത്തിയും പ്രധാനം തന്നെ. ചര്‍മത്തില്‍ അഴുക്കുണ്ടാകാതെ നോക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകാന്‍ മറക്കരുത്. മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കും. 2.  ക്രീമുകള്‍ സ്വന്തം ചര്‍മത്തിന് ചേര്‍ന്ന...

കൊച്ചിയിൽ നിന്നും ഒരു ദിനത്തേക്കു കുടുംബമായി പോകേണ്ട 8 സ്ഥലങ്ങൾ

1 .അന്ധകാരനഴി  ബീച്ച് ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പട്ടണക്കാട് പഞ്ചായത്തി‌ലാണ് അന്ധകാരനഴി എന്ന കടലോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് കൊച്ചി...