Home Eco Watch കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് അടയിരിക്കുന്ന അമ്മപ്പരുന്ത്, കൂട്ടിന് അച്ഛൻ പരുന്തും: വെെറലായി വീഡിയോ
Eco Watch

കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് അടയിരിക്കുന്ന അമ്മപ്പരുന്ത്, കൂട്ടിന് അച്ഛൻ പരുന്തും: വെെറലായി വീഡിയോ

Video of Closed hawks despite heavy snowfall

Facebook
Twitter
Pinterest
WhatsApp

കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് മഞ്ഞിൽ പുതഞ്ഞ് കൂട്ടിൽ അടയിരിക്കുന്ന അമ്മപ്പരുന്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൂട്ടിരിക്കുന്ന അച്ഛൻ പരുന്തിനേയും വീഡിയോയിൽ കാണാം. കാലിഫോർണിയയിലെ ബിഗ് ബെയർ വാലിയിൽ നിന്നുള്ളതാണ് ചിത്രം. ബാൾഡ് ഈഗിൾ വിഭാഗത്തിൽപ്പെട്ട പരുന്താണ് ഇവ.

ജാക്കി എന്ന അമ്മപ്പരുന്തും ഷാഡോ കിങ് എന്ന അച്ഛൻ പരുന്തും കൂടിയാണ് മഞ്ഞുവീഴ്ചയെ അവഗണിച്ച് മുട്ടയ്ക്ക് കാവലിരിക്കുന്നത്. ഇരുവരും മാറിമാറിയാണ് കൂട്ടിൽ അടയിരിക്കുന്നത്. ശരീരം മുഴുവനായും മഞ്ഞിൽ പൊതിയുമ്പോൾ ഇടയ്ക്കിടയ്ക്ക് കുടഞ്ഞു കളയുന്നുമുണ്ട്.


പരുന്തുകളുടെ തൂവലാണ് കടുത്ത മഞ്ഞിനെ അവഗണിക്കാൻ ഇവയെ പ്രാപ്തരാക്കുന്നത്. ഏകദേശം 7000 തൂവലുകളുണ്ട് പരുന്തുകൾക്ക്. ഈഗിൾ നെസ്റ്റ് ക്യാമിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വീഡിയോയും ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.

Content Highlight: Video of Closed hawks despite heavy snowfall

  • Tags
  • Closed hawks
  • hatching
  • hawks feather
  • heavy snowfall
  • nature
  • video
Facebook
Twitter
Pinterest
WhatsApp
Previous articleവന മധ്യത്തിൽ പ്രകൃതി ഒരുക്കിയ ഗുഹാക്ഷേത്രം
Next articleഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

Most Popular

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

പ്രകൃതിയുടെ പച്ചപ്പും ഭംഗിയും കൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടണം എന്നില്ല. ഒഴിവ് ദിവസങ്ങളില്‍ യാത്രയ്ക്കായി ദൂരെയുളള സ്ഥലങ്ങളാണ് പലപ്പോളും നാം തിരഞ്ഞെടുക്കുന്നത്. അതിന്റെ...

കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് അടയിരിക്കുന്ന അമ്മപ്പരുന്ത്, കൂട്ടിന് അച്ഛൻ പരുന്തും: വെെറലായി വീഡിയോ

Eco Watch
കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് മഞ്ഞിൽ പുതഞ്ഞ് കൂട്ടിൽ അടയിരിക്കുന്ന അമ്മപ്പരുന്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൂട്ടിരിക്കുന്ന അച്ഛൻ പരുന്തിനേയും വീഡിയോയിൽ കാണാം. കാലിഫോർണിയയിലെ ബിഗ് ബെയർ വാലിയിൽ നിന്നുള്ളതാണ് ചിത്രം....

വന മധ്യത്തിൽ പ്രകൃതി ഒരുക്കിയ ഗുഹാക്ഷേത്രം

Tradition
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിരവധിയുണ്ട് തലസ്ഥാന നഗരിയില്‍. എന്നാല്‍ അധികമാരും അറിയാത്ത വ്യത്യസ്തമായ അനുഭവം നല്‍കുന്ന ഒരിടമുണ്ട്, നഗരത്തില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്ര, കാട്ടായികോണത്തിനടുത്തുള്ള മടവൂര്‍ പാറയിലേയ്ക്ക്. സമുദ്ര നിരപ്പില്‍ നിന്നും...
Read more

മാസ്കണിഞ്ഞ സൂപ്പർ ഹീറോ; ‘മിന്നൽ മുരളി’ പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

‘മിന്നൽ മുരളി’  ഒഫീഷ്യൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലാണ് പോസ്റ്റര്‍ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ...
Read more