Home Eco Watch മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുത്ത് പക്ഷി- അപൂര്‍വ്വ വീഡിയോ
Eco Watch

മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുത്ത് പക്ഷി- അപൂര്‍വ്വ വീഡിയോ

Viral video of bird feeding on fishes

Facebook
Twitter
Pinterest
WhatsApp

വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കന് വഴികാട്ടിയായി നില്‍ക്കുന്ന കാലില്ലാത്ത നായയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. അത്തരത്തില്‍ മറ്റു ജീവികളോട് മമത കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു പക്ഷി മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന വീഡിയോയാണ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

നദിയുടെ തീരമാണ് ദൃശ്യത്തിന്റെ പശ്ചാത്തലം. കല്ലിന് മുകളില്‍ ഒരു പക്ഷി ഇരിക്കുന്നത് കാണാം. തൊട്ടുതാഴെ വെള്ളത്തില്‍ മത്സ്യങ്ങള്‍ പക്ഷിയുടെ അടുത്ത് നില്‍ക്കുന്നതാണ് വീഡിയോയുടെ ആകര്‍ഷണം.  പക്ഷി നല്‍കുന്ന ഭക്ഷണം ആവേശത്തോടെ വാങ്ങി കഴിക്കുന്ന മത്സ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.

 

Content Highlight: Viral video of bird feeding on fishes

  • Tags
  • animal friendship
  • feeding the fish
  • fish
  • viral video
Facebook
Twitter
Pinterest
WhatsApp

Most Popular

മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുത്ത് പക്ഷി- അപൂര്‍വ്വ വീഡിയോ

Eco Watch
വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കന് വഴികാട്ടിയായി നില്‍ക്കുന്ന കാലില്ലാത്ത നായയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. അത്തരത്തില്‍ മറ്റു ജീവികളോട്...

ഭക്ഷണത്തിനോട് ആസക്തി തോന്നാറുണ്ടോ?

എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തിനോടുള്ള അടങ്ങാത്ത ആസക്തി നിങ്ങളുടെ ഭക്ഷണശീലത്തെ തടസ്സപ്പെടുത്തുന്നുണ്ടോ? പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ അല്ലെങ്കിൽ സുഗന്ധങ്ങൾ എന്നിവയോട് ശക്തമായ ആസക്തി അനുഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നിരുന്നാലും, ആസക്തികൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച്...

ഇന്ത്യയില് രാവണനെ ആരാധിക്കുന്നുണ്ടോ?

Tradition
    ഐതിഹ്യങ്ങളിലെ രാവണന്   ഐതിഹ്യങ്ങള് നോക്കിയാല് രാവണന് ഒരു മികച്ച  പണ്ഡിതന് കൂടിയ ആയിരുന്നുവെന്ന് മനസ്സിലാകും. കലാപരമായ കാര്യങ്ങളില്  ജ്യോതിഷപരാമായ കാര്യങ്ങളിലും വലിയ പ്രാവീണ്യം നേടിയ ആള് ആയിരുന്നു. ഒരു മികച്ച യോദ്ധാവ് കൂടി ആയിരുന്നു...
Read more

യൂട്യൂബർമാർക്ക് എട്ടിന്റെ പണി!

യൂട്യൂബർമാർ തഴച്ചുവളർന്ന ഒരു കാലഘട്ടമായിരുന്നു കൊവിഡ്-19 മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയം. വീട്ടിലിരിക്കാൻ നിർബന്ധിതരായതോടെ പലരും സ്വന്തമായി YOUTUBE ചാനൽ തുടങ്ങി. മുമ്പേ തന്നെ യൂട്യൂബ് ചാനൽ ഉള്ളവർക്ക് കൂടുതൽ വിഡിയോകൾ തയ്യാറാക്കാൻ...
Read more