Home Inside Sports  ഗ്രൗണ്ടില്‍ വെച്ച് അംബേറെടുത്ത തീരുമാനം ഡിആര്‍എസ് എടുക്കാതെ തന്നെ തിരുത്തി

 ഗ്രൗണ്ടില്‍ വെച്ച് അംബേറെടുത്ത തീരുമാനം ഡിആര്‍എസ് എടുക്കാതെ തന്നെ തിരുത്തി

Umber's decision on the ground was reversed without the DRS taking action

Facebook
Twitter
Pinterest
WhatsApp

 

സ്വന്തം തീരുമാനം തിരുത്തി അമ്പയര്‍

 

ക്രിക്കറ്റില്‍ ആദ്യമായി മാത്രം തങ്ങള്‍ കാണുന്ന സംഭവമാണ് ഇതെന്നാണ് കമന്ററി ബോക്‌സിലിരുന്ന് ഈ സമയം ഓസീസ് മുന്‍ താരങ്ങളായ ബ്രെറ്റ് ലീയും സ്റ്റുവര്‍ട്ട് ക്ലര്‍ക്കും പറഞ്ഞത്.

അമ്പയര്‍ ഡോനോവന്‍ കോച്ചാണ് ഓണ്‍ഫീല്‍ഡില്‍ തന്റെ തീരുമാനം തിരുത്തിയത്. ഓസ്‌ട്രേലിയയിലെ പ്രാദേശിയ ടൂര്‍ണമെന്റായ മാര്‍ച്ച് കപ്പില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ മത്സരത്തിലാണ് സംഭവം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ബാറ്റ്‌സ്മാന്‍ സാം വൈറ്റ്മാനെ പുറത്താക്കി പീറ്റര്‍ ഹസ്സോഗ്ലൗ ലിസ്റ്റ് എയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയെന്ന് തോന്നിച്ചു. ഫീല്‍ഡിങ് ടീം വിക്കറ്റ് വീഴ്ത്തിയതിന്റെ ആഘോഷം ആരംഭിച്ചെങ്കിലും, ബാറ്റ്‌സ്മാന്‍ ഗ്രൗണ്ട് വിടുന്നതിന് മുന്‍പ് തന്നെ അമ്പയര്‍ തീരുമാനം പിന്‍വലിച്ചു.

ഒരുപാട് നാള്‍ ക്രിക്കറ്റ് കളിച്ചു. പക്ഷേ ഇങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് സ്റ്റുവര്‍ട്ട് ക്ലര്‍ക്ക് പറഞ്ഞത്. വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ബ്രെറ്റ് ലീയുടെ പ്രതികരണം.

Content Highlight: Umber’s decision on the ground was reversed without the DRS taking action

 

  • Tags
  • Australia
  • DRS
  • Former Australia captains Brett Lee
  • INDIA
  • India Australia test
  • Stuart Clarke
  • test match
  • Umber
Facebook
Twitter
Pinterest
WhatsApp

Most Popular

സന്തോഷ വാർത്ത പങ്കുവെച്ച് ‘വണ്ടർ വുമൺ’

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഗാൽ ഗഡോട്ട്. ഓരോ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വണ്ടർ വുമൺ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന...

ഉണ്ണി രഹസ്യമായി ഇഷ്‌ടപ്പെടുന്ന ആ നടി ആരാണ്? തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് ഉണ്ണി

മലയാള സിനിമയിലെ 'ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ 'തേപ്പിനെ'...

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

Eco Watch
പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. https://twitter.com/susantananda3/status/1365560859217420296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365560859217420296%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Ffeb%2F28%2Felephant-turns-the-way-114534.html റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്....

രണ്ട് പാമ്പുകളുള്ള ഒരു മലയാളി ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു

പലവിധം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെ വ്യത്യസ്തമാണ്. ചെറുക്കന്റെയും പെണ്ണിന്റെയും ഇടയിൽ പാമ്പ്. പാമ്പ് എന്ന് പറഞ്ഞാൽ പോരാ നല്ല എണ്ണം പറഞ്ഞ രണ്ട് പെരുമ്പാമ്പുകൾ. അമേരിക്കയിലെ...