View this post on Instagram
സാനിയയും സുഹൃത്ത് ഷമാസും ചേർന്നുള്ള പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ എന്ന ഭാഗമാണ് ഇവർ ഡാൻസിനായി തിരഞ്ഞെടുത്തത്.
തമിഴ് നടൻ മാധവൻ, നടി നവ്യ നായർ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരുമാണ് സാനിയയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: The viral performance video of Sania and her friend Shamas