Home Healthy Family Covid Lockdown കാലം ഇന്ത്യക്കാര്‍ എങ്ങിനെ ചിലവഴിച്ചു? പഠനങ്ങള്‍ പറയുന്നത്

Covid Lockdown കാലം ഇന്ത്യക്കാര്‍ എങ്ങിനെ ചിലവഴിച്ചു? പഠനങ്ങള്‍ പറയുന്നത്

The survey  conducted on Indians under the name Global Sleep Survey 2021

Facebook
Twitter
Pinterest
WhatsApp

 

കോവിഡ്‌  വ്യാപനം മൂലം ലഭിച്ച  Lockdown ആളുകളെ  സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ…

ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായാണ് നമ്മളില്‍ പലരും ഇത്രയും ദിവസം സ്വന്തം വീടുകളില്‍  കഴിഞ്ഞത്…    എന്നാല്‍,  ഒഴിവ് സമയം കൂടുതല്‍  ലഭിച്ചതോടെ പലര്‍ക്കും സമയം എങ്ങിനെ കാര്യക്ഷമായി വിനിയോഗിക്കാം എന്നായി  ചിന്ത. പലരും  തങ്ങളുടെ ഹോബികള്‍ പൊടിതട്ടിയെടുത്തു, ചിലര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത് മറ്റൊന്നാണ്. Lockdown കാലത്ത്  ഇന്ത്യക്കാര്‍ കൂടുതല്‍ ഉറങ്ങിയെന്നാണ്  (Sleep) പഠനങ്ങള്‍ തെളിയിക്കുന്നത്.   ലോക്ക് ഡൗണ്‍ കാലം പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരെ കൂടുതല്‍ ഉറക്കക്കാരാക്കി മാറ്റിയെന്ന് സാരം.  54% പേരാണ് കൂടുതല്‍ ഉറങ്ങി  lockdown കാലം ആസ്വദിച്ചത്.  ലോക ഉറക്ക ദിനത്തോടനുബന്ധിച്ച്‌ പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങള്‍ പറയുന്നത്.

ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ 2021 (Global Sleep Survey 2021)  എന്ന പേരില്‍ റോയല്‍ ഫിലിപ്‌സ് ആണ്  സര്‍വേ നടത്തിയത്. എന്നാല്‍,  Lockdown കാലത്ത് ഉറക്കം നഷ്ടപ്പെട്ടവരും ഏറെയാണ്‌.   37% പേര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. 27% പേര്‍ക്ക് നല്ല ഉറക്കം കിട്ടിയെങ്കിലും 39% പേര്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു.

Lockdownന് ശേഷവും ഇന്ത്യക്കാര്‍ പല  തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്

Content Highlight: The survey  conducted on Indians under the name Global Sleep Survey 2021

  • Tags
  • covid lockdown
  • Global Sleep Survey 2021
  • Royal Phillips
Facebook
Twitter
Pinterest
WhatsApp

Most Popular

ദിവ്യ പിള്ളയും ജിപിയും വിവാഹിതരായോ

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വാര്‍ത്ത ശരി വെക്കുന്ന തരത്തില്‍ വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതോടെ വാര്‍ത്തയില്‍...

Covid Lockdown കാലം ഇന്ത്യക്കാര്‍ എങ്ങിനെ ചിലവഴിച്ചു? പഠനങ്ങള്‍ പറയുന്നത്

  കോവിഡ്‌  വ്യാപനം മൂലം ലഭിച്ച  Lockdown ആളുകളെ  സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ... ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായാണ് നമ്മളില്‍ പലരും ഇത്രയും ദിവസം സ്വന്തം വീടുകളില്‍  കഴിഞ്ഞത്...    എന്നാല്‍,  ഒഴിവ്...

Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

Technology
  Apple Map ൽ പുതിയ അപഡേറ്റുമായി iOS. നിങ്ങളുടെ സമീപത്തെ Covid Vaccination കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് ആപ്പിൽ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ അറിയാൻ സാധിക്കും. വാക്സിൻ കേന്ദ്രം കൂടാതെ ഓരോ കേന്ദ്രത്തിലെ പ്രഥമിക സൗകര്യങ്ങൾ എന്തെല്ലാമാണെന്ന്...

പിറന്നാള്‍ ദിനത്തില്‍ തന്‍റെ പേരിന്‍റെ അര്‍ഥം വെളിപ്പെടുത്തി സിനിമാ താരം ലെന

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കൂട്ടുകാരിയായുമെല്ലാം മലയാള സിനിമയില്‍ സജീവമാണ് താരം. ഇന്ന് താരത്തിന്‍റെ പിറന്നാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്‍റെ പിറന്നാല്‍ വിശേഷങ്ങള്‍ക്കൊപ്പം മറ്റൊരു  കാര്യം...