നടി ശിവദ തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ്. ‘സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെയാണ് ശിവദ മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തൻ്റെ ഫോട്ടോഷൂട്ട് വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളിതാ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ശിവദ അണിഞ്ഞിരിക്കുന്നത് നടൻ ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയുടെ ഡിസൈൻ സാരിയാണ് ശിവദയുടെ. പുത്തൻ ചിത്രങ്ങൾ സൈബറിടത്തിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
Content Highlight: Shivada new coffee brown saree look designed by Saritha jayasurya