ഫോട്ടോഷൂട്ടിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാറുളള നടിയാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. തന്റെ പുതിയ ഫോട്ടോഷൂട്ടിലും സാനിയ ഇത് ആവർത്തിച്ചിട്ടുണ്ട്. കടൽക്കരയിൽനിന്നുളളതാണ് ഇത്തവണത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
ഓരോ ഫോട്ടോയ്ക്കും സാനിയ നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. കരുത്തോടെയിരിക്കുക, പ്രഭാതത്തെ അഭിമുഖീകരിക്കുക, അത് നിങ്ങള്ക്ക് ആവശ്യമായ വെളിച്ചം നല്കുമെന്നാണ് സാനിയ ഒരു ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
Content Highlight: Sania Iyyappan new beachside photoshoot