Home Healthy Family കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി മോദി

കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി മോദി

PM Narendra Modi receives first dose of Covid vaccine

Facebook
Twitter
Pinterest
WhatsApp

കൊവിഡ് 19 വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നാണ് മോദി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവര്ക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള പ്രത്യേക രോഗാവസ്ഥകളുള്ളവര്ക്കും വാക്സിൻ വിതരണം തുടങ്ങുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ വാക്സിൻ സ്വീകരണം.



ഇന്ന് കൊവിഡ് 19 വാക്സിൻ്റെ ആദ്യ ഡോസ് എയിംസിൽ നിന്ന് സ്വീകരിച്ചു. കൊവിഡ് 19നെതിരെ ഇത്ര വേഗത്തിൽ പോരാട്ടം ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടര്മാര്ക്ക് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വാക്സിൻ കുത്തിവെയ്പ്പെടുക്കുന്നതിൻ്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.

വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ കൊവിഡ് മുക്തമാക്കാൻ ഒരുമിച്ച് പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: PM Narendra Modi receives first dose of Covid vaccine

  • Tags
  • first dose
  • narendra modi
  • prime minister
  • vaccine
Facebook
Twitter
Pinterest
WhatsApp

Most Popular

കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി മോദി

കൊവിഡ് 19 വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നാണ് മോദി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ്...

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...