Home mollywood കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ;ചിത്രങ്ങൾ

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ;ചിത്രങ്ങൾ

Actress Samyuktha Varma in her new Makeover Pictures with her son

Facebook
Twitter
Pinterest
WhatsApp

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ (Samyuktha Varma). മകൻ ദക്ഷിനൊപ്പമാണ് പുത്തൻ ലുക്കിൽ സംയുക്ത എത്തിയത്.  താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം നടൻ ബിജു മേനോനുമായി  Biju Menon നടന്നത്.  2002 ൽ ആയിരുന്നു ഇവരുടെ വിവാഹം.

അതിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിൽ  ഇടയ്ക്കിടയ്ക്ക് തന്റെ യോഗ ചിത്രങ്ങളും വീഡിയോയുമായും താരം എത്താറുണ്ട്.

 

Content Highlight: Actress Samyuktha Varma in her new Makeover Pictures with her son

 

Facebook
Twitter
Pinterest
WhatsApp

Most Popular

കുഞ്ഞു മാലാഖയ്ക്ക് പേരിട്ട് അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും, ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

തങ്ങളുടെ പോന്നോമനയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ബോളിവുഡ് താരം  അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും.   ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയ്ക്കൊപ്പം   കുഞ്ഞിനെ  എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രവും ഒപ്പം...

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ;ചിത്രങ്ങൾ

കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ (Samyuktha Varma). മകൻ ദക്ഷിനൊപ്പമാണ് പുത്തൻ ലുക്കിൽ സംയുക്ത എത്തിയത്.  താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സിനിമയിൽ തിളങ്ങി...

ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി(muthumani)

അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മുത്തുമണി (Muthumani).  ഈ വിവരം മുത്തുമണിയുടെ ഭർത്താവ് പി ആർ അരുൺ ആണ് പുറത്തുവിട്ടത്.  ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രം പോസ്റ്റ് ചെയ്തത്. 2006 ലായിരുന്നു...

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറഞ്ഞ് മേജര്‍ വരുന്നു

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വരച്ചിടുന്ന ‘മേജര്‍’ സിനിമയുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന അദിവി സേഷിന്റെ അനുഭവങ്ങളും പ്രചോദനവും വിവരിക്കുന്ന വീഡിയോ അണിയറ...
Read more