Home mollywood ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി(muthumani)

ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി(muthumani)

Malyalam actress muthumani is pregnant

Facebook
Twitter
Pinterest
WhatsApp

അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മുത്തുമണി (Muthumani).  ഈ വിവരം മുത്തുമണിയുടെ ഭർത്താവ് പി ആർ അരുൺ ആണ് പുറത്തുവിട്ടത്.  ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രം പോസ്റ്റ് ചെയ്തത്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം.

നാടകത്തിൽ സജീവമായിരുന്ന മുത്തുമണി സത്യൻ അന്തിക്കാടിന്റെ സിനിമയായ  രസതന്ത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.   ശേഷം തന്റെ കഴിവ് താരം ചിത്രങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തു.  ആ വർഷം തന്നെയാണ് അരുണുമായി മുത്തുമണിയുടെ വിവാഹം കഴിഞ്ഞത്. അരുൺ ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തിയത്.

Content Highlight: Malyalam actress muthumani is pregnant

Facebook
Twitter
Pinterest
WhatsApp
Previous articleസന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറഞ്ഞ് മേജര്‍ വരുന്നു

Most Popular

ആദ്യ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മുത്തുമണി(muthumani)

അമ്മയാകാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം മുത്തുമണി (Muthumani).  ഈ വിവരം മുത്തുമണിയുടെ ഭർത്താവ് പി ആർ അരുൺ ആണ് പുറത്തുവിട്ടത്.  ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രം പോസ്റ്റ് ചെയ്തത്. 2006 ലായിരുന്നു...

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറഞ്ഞ് മേജര്‍ വരുന്നു

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വരച്ചിടുന്ന ‘മേജര്‍’ സിനിമയുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന അദിവി സേഷിന്റെ അനുഭവങ്ങളും പ്രചോദനവും വിവരിക്കുന്ന വീഡിയോ അണിയറ...
Read more

സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വില്ലന് ശബ്ദം നല്‍കിയ താരങ്ങള്‍

സിനിമകളില്‍ നായക കഥാപാത്രങ്ങളെ പോലെ പ്രാധാന്യമേറിയതാണ് വില്ലന്‍ കഥാപാത്രങ്ങളും. പല സിനികളിലും നായകനേക്കാള്‍ ജനപ്രീതി വില്ലന്‍ കഥാപാത്രങ്ങള്‍ക്കു കിട്ടാറുമുണ്ട്. മിക്ക മലയാള സിനിമകളിലേയും വില്ലന്‍മാര്‍ അന്യ ഭാഷകളില്‍ നിന്നും ഉളളവരാണ്. ഒരു കഥാപാത്രം...
Read more

വീണ്ടും സർപ്രൈസ് പുറത്ത് വിട്ട് ആർആർആർ ടീം;

ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമയുമയി ബന്ധപ്പെട്ട പുത്തൻ വിശേഷങ്ങളെല്ലാം ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021...
Read more