മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് (AMMA) ആസ്ഥാന മന്ദിരം ഒരുങ്ങി.
എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും (Mohanlal)മമ്മൂട്ടിയും (Mammootty) ചേര്‍ന്ന് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ (Covid Protocol) പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്ക് മാത്രമാവും പ്രവേശനം.
Content Highlight: Mohanlal and Mammooty inaugurated a new Building for Malayalam film association ‘AMMA’