Home mollywood കുരുമുളക് പറിക്കാൻ മരത്തിൽ കയറി അനുശ്രീ

കുരുമുളക് പറിക്കാൻ മരത്തിൽ കയറി അനുശ്രീ

Malayalam actress Anusree climbs a tree with friends to pick pepper,photos are viral

Facebook
Twitter
Pinterest
WhatsApp

മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകർക്കിടയിൽ. സോഷ്യൽ മീഡിയയിലും താരം വീട്ടുകാർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ അനുശ്രീയുടെ ചിത്രങ്ങളാണ്

രസകരമായ കുറിപ്പിനൊപ്പം താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇവളുടെ പേര് കുരുമുളക്, എന്നാൽ ഞങ്ങളുടെ സ്വന്തം കറുത്തമുത്തെന്നാണ് ഇവളെ ഞങ്ങൾ വിളിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.. ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ..- താരം കുറിച്ചു

 

View this post on Instagram

 

A post shared by Anusree (@anusree_luv)

മരത്തിൽ പടർന്നു കയറിയ കുരുമുളക് പൊട്ടിക്കാനായി ഏണി വച്ചാണ് അനുശ്രീ മുകളിൽ കയറിയത്. കുരുമുളക് പറിച്ചിടാൻ തുണികൊണ്ട് സഞ്ചിയും താരം പുറത്ത് കെട്ടിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് താരം കുരുമുളക് പറിക്കുന്നത്. താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്

Content Highlight: Malayalam actress Anusree climbs a tree with friends to pick pepper,photos are viral

Facebook
Twitter
Pinterest
WhatsApp
Previous articleക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുപെടുന്ന ശോഭന

Most Popular

കുരുമുളക് പറിക്കാൻ മരത്തിൽ കയറി അനുശ്രീ

മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകർക്കിടയിൽ. സോഷ്യൽ മീഡിയയിലും താരം വീട്ടുകാർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ അനുശ്രീയുടെ ചിത്രങ്ങളാണ്.  രസകരമായ കുറിപ്പിനൊപ്പം...

ക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പാടുപെടുന്ന ശോഭന

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ആവേശമായിരുന്നു ശോഭന. പിന്നീട് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം മികച്ച തിരിച്ചുവരവ്...
Read more

ചിരി നിറച്ച് സുനാമി; ട്രെയിലർ എത്തി

  ലാലും ലാൽ ജൂനിയറും ഒന്നിച്ച സുനാമിയുടെ ട്രെയിലർ പുറത്ത്. കംപ്ലീറ്റ് കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. ഇന്നസെന്റിന്റെ രസകരമായ നമ്പറുകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഇതിനൊപ്പം മുകേഷ് പഴയ ഫോമിൽ എത്തുന്നതും രസം പകരുന്നുണ്ട്....

ഫ്രീ ഫയർ എന്താണെന്ന് അറിയാത്ത ഒരു സിനിമാതാരത്തെ കണ്ടു എന്ന് കൂട്ടുകാരോട് പറയരുത്

രണ്ടു ദിവസം മുന്നേ ഫോർട്ട് കൊച്ചിയിൽ ഭ്രമം സിനിമയുടെ ഷൂട്ട് രാത്രി വൈകി നടക്കുകയാണ്. ഇടവേളയിൽ വിശ്രമിച്ചിരുന്ന ഉണ്ണി മുകുന്ദന്റെ അടുത്തേക്ക് ഒരു 6 വയസ്സുകാരൻ വന്നു. നേരെ ഒരു ചോദ്യം.. FREE...