Home Bollywood കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങള് പങ്കുവെച്ച് കങ്കണ റണാവത്ത്

കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങള് പങ്കുവെച്ച് കങ്കണ റണാവത്ത്

Kangana Ranaut shares pictures of her childhood Lohri celebration

Facebook
Twitter
Pinterest
WhatsApp
പഞ്ചാബി ശൈത്യകാല നാടോടി ഉത്സവമായ ലോഹ്രി ദിനാഘോഷത്തോടനുബന്ധിച്ച് തന്റെ ആരാധകർക്ക് ആശംസയുമായി എത്തിയിരിക്കുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത്.

Instagram post

ട്വിറ്റർ പേജിൽ നടി തന്റെ കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുട്ടിയായ കങ്കണ പർപ്പിൾ നിറത്തിലുള്ള സൽവാർ സ്വീട്ടും മെടഞ്ഞിട്ട മുടിയും ഏറെ ആകർഷകമാണെന്ന് കാണാം.
കൂട്ടുകുടുംബത്തിലെ കുട്ടികളാണ് അണുകുടുംബത്തിലെ കുട്ടികളേക്കാൾ ഏറെ രസകരമായിരുന്നതെന്ന് പോസ്റ്റിൽ കങ്കണ പറയുന്നു. കുട്ടിക്കാലത്ത് ഹിമാചലിൽ ആയിരുന്നപ്പോൾ ലോഹ്രി ആഘേഷത്തിന്റെ ഭാഗമായി ഗാനമാലപിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നുവെന്നും കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഹ്രി പാടുകയും പണവും മധുരപലഹാരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും കങ്കണ പോസ്റ്റിൽ പറയുന്നു.

Content Highlight: Kangana Ranaut shares pictures of her childhood Lohri celebration

  • Tags
  • Bollywood
  • KANGANA RANAUT
  • kashmir
  • lohri celebration
  • TWITTER
Facebook
Twitter
Pinterest
WhatsApp
Previous articleരാജകീയ പ്രൗഢിയിൽ ഇനിയയും പാരിസ് ലക്ഷ്മിയും ചെെതന്യയും; മഹാദേവൻ തമ്പി ഫോട്ടോഷൂട്ട്
Next articleമലയാള സിനിമയിലെ ഈ നായികയെ മനസ്സിലായോ?

Most Popular

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ  മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍...