Home Travelgram വിനോദ സഞ്ചാരം ദുരന്തമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വിനോദ സഞ്ചാരം ദുരന്തമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Facebook
Twitter
Pinterest
WhatsApp

യാത്രസൗകര്യങ്ങള്‍ വര്‍ധിച്ചതും ലോകം മുഴുവനും ഒരു സ്മാര്‍ട്ട് ഫോണിലേക്ക് എത്താനും തുടങ്ങിയതോടെ വിനോദസഞ്ചാരത്തിനും ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങി. ഇന്നുവരെ അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥലത്തേക്ക് എത്തിപ്പറ്റാന്‍ ആളുകള്‍ തിടുക്കം കൂട്ടുമ്പോള്‍ പലപ്പോഴും പല അബദ്ധങ്ങളും ചിലപ്പോള്‍ അപകടങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോള്‍ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ട് മുറിയില്‍ മരിച്ചത് എട്ട് മലയാളികളാണ്. തണുപ്പകറ്റാന്‍ മുറിയില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍മോണോക്‌സൈഡ് ചോര്‍ന്നതാണ് മരണകാരണം.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചിരുന്നു. അതില്‍ ഉണ്ടായിരുന്ന 16 യാത്രക്കാരും ജീവനക്കാരും കായലിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഈ അപകടങ്ങള്‍ക്ക് കാരണം ആ സഞ്ചാരികളുടെ അശ്രദ്ധയല്ലെങ്കിലും പലപ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങള്‍ യാത്രികര്‍ ക്ഷണിച്ചു വരുത്താറാണ് പതിവ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെക്കുറെ അപകടങ്ങള്‍ നമ്മള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...