Home Art ഇന്ത്യയിൽ ആദ്യ ബോൾഡ് ഫോട്ടോഷൂട്ട് പിറന്നിട്ട് 70 വർഷം, ചിത്രങ്ങൾ കാണാം

ഇന്ത്യയിൽ ആദ്യ ബോൾഡ് ഫോട്ടോഷൂട്ട് പിറന്നിട്ട് 70 വർഷം, ചിത്രങ്ങൾ കാണാം

Celebrating the 70 years  birth of the first bold photoshoot in India by the ever glamourous actress Beegum Para

Facebook
Twitter
Pinterest
WhatsApp

ഇന്നത്തെ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് വലിയ കാര്യമൊന്നുമല്ല എന്നാൽ ഇതോക്കെ വലിയ തെറ്റായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.  അങ്ങനെയുള്ള കാലത്ത് നടന്ന ഒരു ബോൾഡ് ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്.

Beegum Para യുടേതായിരുന്നു ആ ഫോട്ടോഷൂട്ട്.

ഒരു ഗ്ലാമറസ് നടി എന്നതിലുപരി മികച്ച അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച നടിയായിരുന്നു ബീഗം.

അവർ 1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ഒരു ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പ്പങ്ങളെയും തകിടം മറിക്കുന്ന രീതിയിലുള്ളതായിരുന്നു.

Content Highlight: Celebrating the 70 years  birth of the first bold photoshoot in India by the ever glamourous actress Beegum Para

  • Tags
  • Beegum para
  • Bollywood
  • first photoshoot
  • glamourous actress
  • india's first bold glamour photoshoot
  • the page
Facebook
Twitter
Pinterest
WhatsApp
Previous articleഈ നടി എങ്ങനെ ഇങ്ങനെയായി ?
Next articleജയസൂര്യയുടെ പുതിയ ചിത്രം വെള്ളത്തിന്റെ ട്രൈലെർ  റിലീസ് ഇന്ന്

Most Popular

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...