ഇന്നത്തെ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് വലിയ കാര്യമൊന്നുമല്ല എന്നാൽ ഇതോക്കെ വലിയ തെറ്റായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയുള്ള കാലത്ത് നടന്ന ഒരു ബോൾഡ് ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്.
Beegum Para യുടേതായിരുന്നു ആ ഫോട്ടോഷൂട്ട്.
ഒരു ഗ്ലാമറസ് നടി എന്നതിലുപരി മികച്ച അഭിനേത്രി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച നടിയായിരുന്നു ബീഗം.
അവർ 1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ഒരു ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളെയും തകിടം മറിക്കുന്ന രീതിയിലുള്ളതായിരുന്നു.
Content Highlight: Celebrating the 70 years birth of the first bold photoshoot in India by the ever glamourous actress Beegum Para