Home Troll Corner മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില, ട്രോളുമായി ഐശ്വര്യ ലക്ഷ്മിയും
Troll Corner

മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില, ട്രോളുമായി ഐശ്വര്യ ലക്ഷ്മിയും

Aishwarya Lakshmi Trolled nikila for looking at Mammootty

Facebook
Twitter
Pinterest
WhatsApp

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച മുഴുവൻ മമ്മൂട്ടി ചിത്രം പ്രീസ്റ്റിനെക്കുറിച്ചാണ്. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം മാത്രമല്ല. പത്രസമ്മേളനം പോലും വലിയ ചർച്ചയാവുകയാണ്. അതിനിടെ ട്രോളന്മാർ ഏറ്റെടുത്തത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നിഖില വിമലിനെയാണ്. മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറലാവുന്നത്.

Content Highlight: Aishwarya Lakshmi Trolled Nikila for looking at Mammootty

 

Ikka! ♥️

Posted by Nikhila Vimal on Friday, 12 March 2021

  • Tags
  • aishwarya lakshmi
  • malayalam film trools
  • Mammootty
  • nikila
  • troll
Facebook
Twitter
Pinterest
WhatsApp

Most Popular

മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില, ട്രോളുമായി ഐശ്വര്യ ലക്ഷ്മിയും

Troll Corner
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച മുഴുവൻ മമ്മൂട്ടി ചിത്രം പ്രീസ്റ്റിനെക്കുറിച്ചാണ്. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം മാത്രമല്ല. പത്രസമ്മേളനം പോലും വലിയ ചർച്ചയാവുകയാണ്. അതിനിടെ ട്രോളന്മാർ ഏറ്റെടുത്തത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നിഖില...

വിവോ X60 സീരീസ് പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

Technology
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ X60 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ മാസം 25നാണ് ലോഞ്ച് എന്ന് വ്യക്തമാക്കി കമ്പനി ട്വീറ്റ് ചെയ്തു. വിവോ X60, വിവോ X60...

ഭാര്യ ഭർത്താവിനെ മുതുകത്തേറ്റി ഓട്ടമത്സരം

Tradition
1998-ൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ-പ്രിയദർശൻ സിനിമ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം വിഷ്ണു ഭാര്യയായി അഭിനയിക്കുന്ന രഞ്ജിനിയോട് (കല്യാണി) പറയുന്ന ഒരു ഡയലോഗ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. "ഇനിയുമുണ്ടോ ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ?" ഭാര്യയുടെ...

കോവിഡിന്  ശേഷം സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പ്ലാനുകള്‍ കൂടുതൽ ജനകീയമാകുന്നത് എന്തുകൊണ്ട്?

കുറേ നാളുകളായി നമ്മുടെ ഫിനാൻഷ്യൽ പ്ലാനിങിൽ അധികം പ്രാധാന്യം നല്‍കാതെ നമ്മള്‍ അവഗണിക്കുന്ന ഒരു കാര്യമായിരുന്നു ആരോഗ്യ ഇൻഷുറന്‍സ്. പേരിന് വേണ്ടി ചെറിയ നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയിലെ ആരോഗ്യ...