Home Troll Corner White House സുരക്ഷ ഉദ്യോ​ഗസ്ഥരെ കടിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ തിരിച്ചയക്കും
Troll Corner

White House സുരക്ഷ ഉദ്യോ​ഗസ്ഥരെ കടിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ തിരിച്ചയക്കും

White House security officers biten by US President Joe Biden's dogs 

Facebook
Twitter
Pinterest
WhatsApp

അമേരിക്കയുടെ പ്രസിഡന്റായതിന് ശേഷം Joe Biden നും യുഎസിന്റെ പ്രഥമ വനിത Jill Biden നും White House ലേക്ക് മാറിയപ്പോൾ കൂടെ രണ്ട് പേരും കൂടി വന്നിരുന്നു. ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറുമാണ് യുഎസിന്റെ പ്രസിഡന്റിനോടും പ്രഥമ വനിതയോടൊപ്പെ വൈറ്റ് ഹൗസിൽ എത്തിയത്.

ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളൂ.

ഇതിൽ മേജറാണ് അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റിന്റെ വസതിയിൽ താമസിക്കുന്ന രക്ഷപ്പെടുത്തിയ ദത്തെടുത്ത ആദ്യ നായ.

എന്നാൽ മേജറിന്റെയും ചാമ്പിന്റെയും വൈറ്റ് ഹൗസിലെ താമസം ഉടൻ അവസാനിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിലവിൽ ഇരുവരെയും white house നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. കാരണം വേറെയൊന്നുമല്ല പ്രസിഡന്റിലെ വസതിയിലെ ചില സുരക്ഷ ഉദ്യോ​ഗസ്ഥരെ മേജർ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.

Content Highlight: White House security officers biten by US President Joe Biden’s dogs

  • Tags
  • biten
  • Joe Biden's dogs
  • US President
  • White House security officers
Facebook
Twitter
Pinterest
WhatsApp
Previous articleവൈറലായി സംയുക്ത വര്‍മ്മയുടെ ശീര്‍ഷാസനം പുതിയ വീഡിയോ

Most Popular

White House സുരക്ഷ ഉദ്യോ​ഗസ്ഥരെ കടിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ തിരിച്ചയക്കും

Troll Corner
അമേരിക്കയുടെ പ്രസിഡന്റായതിന് ശേഷം Joe Biden നും യുഎസിന്റെ പ്രഥമ വനിത Jill Biden നും White House ലേക്ക് മാറിയപ്പോൾ കൂടെ രണ്ട് പേരും കൂടി വന്നിരുന്നു. ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറുമാണ് യുഎസിന്റെ പ്രസിഡന്റിനോടും...

വൈറലായി സംയുക്ത വര്‍മ്മയുടെ ശീര്‍ഷാസനം പുതിയ വീഡിയോ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ്മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി ആക്ടീവാകാറുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും...
Read more

ആഢംബരത്തിന്‍റെ പര്യായമായ ഒരു വില്ല, വില വെറും 111.25 മില്യണ്‍ ദിര്‍ഹം

ആഢംബര ജീവിതത്തിന് പേരുകേട്ടതാണ് ദുബായ്.  മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ  സ്വന്തമായി ഒരു വസതി ആഗ്രഹിക്കാറുണ്ട്, സ്വന്തമാക്കാറുണ്ട്... എന്നാല്‍, കഴിഞ്ഞദിവസം  ദുബായില നടന്ന ഒരു സ്വത്ത് വില്‍പനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. ആഢംബരത്തിന്‍റെ പര്യായമായ...
Read more

ഇവിടെ മദ്യം വനിതകൾക്ക് മാത്രം!

വനിതകൾക്ക് മാത്രമായി ഒരു മദ്യശാല. ഇങ്ങനെയൊരു മദ്യശാല വിദേശ രാജ്യങ്ങളിൽ മാത്രമൊന്നുമല്ല. ഇന്ത്യയിലുണ്ട്. ഡൽഹിയിലാണ് ഈ സ്റ്റോര്‍. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ പേരു കേട്ട ഡൽഹിയിൽ തന്നെ ഇത്തരമൊരു ഷോപ്പ്. ഒരു ഷോപ്പിംഗ് മാളിനുള്ളിൽ ആണ്...