സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച മുഴുവൻ മമ്മൂട്ടി ചിത്രം പ്രീസ്റ്റിനെക്കുറിച്ചാണ്. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം മാത്രമല്ല. പത്രസമ്മേളനം പോലും വലിയ ചർച്ചയാവുകയാണ്. അതിനിടെ ട്രോളന്മാർ ഏറ്റെടുത്തത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നിഖില വിമലിനെയാണ്. മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറലാവുന്നത്.
Content Highlight: Aishwarya Lakshmi Trolled Nikila for looking at Mammootty
Ikka! ♥️
Posted by Nikhila Vimal on Friday, 12 March 2021