സംവൃതയുടെയും ജയറാമിന്റേയും മകളായി സിനിമയിൽ അരങ്ങേറിയ താരമാണ് നടി അനു ഇമ്മാനുവേൽ. ആദ്യ സിനിമ കഴിഞ്ഞ് പിന്നീട് 5 വര്ഷം കഴിഞ്ഞാണ് അനു സിനിമയിൽ വീണ്ടുമെത്തിയത്. ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു രണ്ടാം വരവ്. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ അനു പിന്നീട് മലയാളത്തിലേക്ക് വന്നിട്ടേയില്ല. ഇൻസ്റ്റയിൽ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
Content Highlight: Action Hero Biju’ heroine Anu Sammuel’s new pictures’